Connect with us

മരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോള്‍ ആരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല. കുറേസമയത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്!

Bollywood

വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച ‌ വെളിപ്പെടുത്തുകയാണ് നടിയാണ് മഹിമ ചൗധരി. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ന് നടിക്ക് അപകടമുണ്ടായത്.ഞാന്‍ അജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില്‍ അഭിനയിക്കുകയായിരുന്നു. ബെംഗളൂരുവിലായിരുന്നു അപ്പോള്‍. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുമ്ബോള്‍ ആണ് ഒരു ട്രക്ക് വന്ന് എന്റെ കാറില്‍ ഇടിച്ചത്. ‘വലിയ അപകടമായിരുന്നു അത്. കാറിന്റെ ഗ്ലാസ് എന്റെ മുഖത്താണ് വന്ന് തറച്ചത്.

മരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോള്‍ ആരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല. കുറേസമയത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അന്ന് 67 ചില്ലു കഷണങ്ങളായിരുന്നു എന്റെ മുഖത്തു നിന്നും സര്‍ജറിയിലൂടെ നീക്കം ചെയ്തത്- മഹിമ പറഞ്ഞു.

about mahima chaudari

More in Bollywood

Trending

Recent

To Top