Articles
നിറത്തിലെ ശാലിനിയുടെ വേഷം അസിൻ അന്ന് ഉപേക്ഷിക്കാൻ കാരണം !
നിറത്തിലെ ശാലിനിയുടെ വേഷം അസിൻ അന്ന് ഉപേക്ഷിക്കാൻ കാരണം !
By
Published on
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതുഭാവങ്ങളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു ‘നിറം’. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ നിറം കുഞ്ചാക്കോ ബോബന് – ശാലിനി ജോഡി ഒരുമിച്ച മൂന്നാമത്തെ സിനിമയാണ് .
എന്നാല്‍,നിറത്തിലെ നായികയായി ആദ്യം സെലക്റ്റ് ചെയ്തത് പില്കാലത്ത് കോളിവുഡും , ടോളിവുഡും , ബോളിവുഡും കീഴടക്കിയ ‘ അസിന്’ എന്ന അഭിനേത്രിയെയായിരുന്നു . ഓഡിഷനിലൂടെയായിരുന്നു മലയാളിയും പുതുമുഖവുമായ അസിനെ തിരഞ്ഞെടുത്തത്.
പക്ഷേ, ചില പ്രത്യേക കാരണങ്ങളാല്‍ അസിന് നിറത്തിലെ നായികയാവാന്‍ ഭാഗ്യമില്ലാതെ പോയി . ഒടുവില്‍ , സത്യന് അന്തികാട് സംവിധാനം ചെയ്ത ‘നരേന്ദ്രന് മകന് ജയകാന്തന്‍ വക ‘എന്നചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി തന്നെയായിരുന്നു അസിന് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.
why asin rejected niram movie role ?
Continue Reading
You may also like...
Related Topics:Asin, Featured, niram movie, salini ajith