All posts tagged "wcc"
Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; ശക്തമാക്കി പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവർ ; സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി!
By Safana SafuMay 4, 2022ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ശക്തമായ ആവശ്യവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ...
News
പീഡന ശ്രമം നടന്നെന്ന് പരാതിപ്പെട്ടപ്പോൾ മാപ്പു പറയിപ്പിച്ച് കോമ്പ്രമൈസ് ആക്കിയാലോ എന്ന് ഇരയോട് ചോദിച്ച സ്ത്രീപക്ഷ സംഘടനയുടെ നാടാണിത് ; ഡബ്ല്യുസിസിക്കെതിരെ കടുത്ത വിമർശനവുമായി ശ്രീജിത്ത് പെരുമന!
By AJILI ANNAJOHNApril 28, 2022മലയാള സിനിമയ്ക്ക് പിന്നിലെ അശ്ലീല കഥകളാണ് പുറത്തുവരുന്നത്. ദിലീപ് പ്രതിയായ കേസില്‍ കോടതി നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവെയാണ് നടന് വിജയ്...
Malayalam
കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കീൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിവയ്ക്കുന്ന തെളിവാണിത്; സഹപ്രവര്‍ത്തകയുടെ നീതിയില്‍ ആശങ്കയുണ്ടെന്ന് ഡബ്ലു.സി.സി!
By Safana SafuApril 24, 2022നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണ തലപ്പത്ത് അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ലു.സി.സി. കോടതി ഉത്തരവനുസരിച്ച്...
Malayalam
നിർണായക വിധി ! ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം; ഡബ്ല്യുസിസി ഹർജിയിൽ ഹൈക്കോടതി
By AJILI ANNAJOHNMarch 17, 2022കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂ എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി...
Malayalam
ഭാവനയുടെ തുറന്നുപറച്ചിൽ സദാചാരത്തിന്റെ മൂടുപടമണിഞ്ഞ മലയാളികൾക്ക് മുന്നിൽ അല്ലാ; അതിനുള്ള കാരണം ഇതുതന്നെയാണ് ; വൈറലാകുന്ന ആ വാക്കുകൾ!
By Safana SafuMarch 7, 2022വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത്...
Malayalam
ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്തു ചെയ്തു? നടി ആക്രമിക്കപ്പെട്ട് അഞ്ചാം വർഷം..സര്‍ക്കാരിനെ വിമര്‍ശിച്ച് ഡബ്ല്യൂസിസി
By Noora T Noora TFebruary 19, 2022നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഡബ്ല്യൂസിസി. നടി ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിജീവിതയുടെ നീതിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍...
Malayalam
ഇനിയും കാത്തിരിക്കാനാവില്ല, ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണ്; മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ഡബ്ല്യുസിസി
By Vijayasree VijayasreeJanuary 21, 2022സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വനിതാ താരസംഘടനയായ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന്...
Malayalam
ഷമ്മി തിലകനോട് വിശദീകരണം തേടും, ഇതിനായി പ്രത്യേക കമ്മറ്റി, സ്ത്രീകളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്നും മോഹന്‍ലാല്‍
By Vijayasree VijayasreeJanuary 17, 2022മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ....
Malayalam
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണം, ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി വനിതാ താര സംഘടനയായ ഡബ്ല്യൂസിസി
By Vijayasree VijayasreeJanuary 16, 2022ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന് ഇടപെടണമെന്നും ആവശ്യപ്പെട്ട് വനിതാ താര സംഘടനയായ ഡബ്ല്യൂസിസി...
Malayalam
വേണ്ട സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല.. ഇപ്പോൾ നൽകുന്ന പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്; നിരാശയുണ്ടെന്ന് ഡബ്ല്യുസിസി
By Noora T Noora TJanuary 12, 2022ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് സിനിമാ താരങ്ങൾ എത്തിയതിൽ പ്രതികരണവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. ഫേസ്ബുക്കിലൂടെയാണ് ഡബ്ല്യുസിസിയുടെ...
Malayalam
സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം; സിനിമാ മേഖലയില്‍ എല്ലാ വിധത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡബ്ല്യുസിസി
By Vijayasree VijayasreeJanuary 8, 2022തൊഴിലിടങ്ങള്‍ വൃത്തിഹീനവും, പ്രൊഫഷനലും അല്ലാതാകുന്ന സാഹചര്യങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാന്‍ ആണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിനിമാ മേഖലയില്‍ എല്ലാ...
Malayalam
ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ഗവണ്മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം!; നീതിക്ക് വേണ്ടി ഇനിയും എത്ര നാള് നമ്മള് കാത്തിരിക്കണം?; പോസ്റ്റുമായി ഡബ്ല്യൂസിസി
By Vijayasree VijayasreeDecember 31, 2021ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്...
Latest News
- മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിക്കാതിരുന്ന സ്വീകാര്യത ‘ഒരു വടക്കൻ വീരഗാഥ’യ്ക്ക് ലഭിക്കും; ദേവൻ February 8, 2025
- കുംഭമേളയ്ക്ക് പങ്കെടുത്ത വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ February 8, 2025
- പല്ലവിയെ ഞെട്ടിച്ച ആ സംഭവം; ഇന്ദ്രന് ഒരു കുഞ്ഞ് ജനിക്കുന്നു; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! February 8, 2025
- ചന്ദ്രമതിയെ പൊളിച്ചടുക്കി അച്ഛമ്മയുടെ ഞെട്ടിക്കുന്ന തീരുമാനം; കിടിലൻ ട്വിസ്റ്റ്; സ്വത്തുക്കൾ ഇനി സച്ചിയ്ക്ക്!! February 8, 2025
- 12 വയസിന്റെ വ്യത്യാസം; മതവും ജാതിയുമില്ല; മിഴിരണ്ടിലും താരങ്ങൾക്ക് രഹസ്യ വിവാഹം; പിന്നാലെ സംഭവിച്ചത്!! February 8, 2025
- ജ്വലിക്കുന്ന കണ്ണുകൾ , ദേവി തന്നെ; അത് കാവ്യ മാധവൻ അല്ലാതെ വേറാരും ചെയ്യില്ല! തെളിവുണ്ട്..ആ സത്യങ്ങൾ പുറത്തേക്ക് കണ്ണുനിറഞ്ഞ് ദിലീപ് February 8, 2025
- 30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി ‘അനോറ’; ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുറത്തായി February 8, 2025
- മമ്മൂട്ടിയുടെ ബസൂക്ക ഉടൻ എത്തില്ല; പുറത്ത് വരുന്ന വിവരം ഇങ്ങനെ February 8, 2025
- ചുംബനരംഗത്തിന്റെ റീടേക്ക് പോയത് 47 തവണ, ചുംബന സീൻ പൂർത്തിയാക്കിയത് മൂന്ന് ദിവസം കൊണ്ട്; വിമർശനവുമായി സോഷ്യൽ മീഡിയ February 8, 2025
- രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല; അലൻസിയർ February 8, 2025