All posts tagged "wcc"
Malayalam
സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്ത തീരുമാനം ചരിത്രപരം, ധീരമായ തീരുമാനം എടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്കിയ സര്‍ക്കാറിനും അഭിനന്ദനങ്ങള്‍; പോസ്റ്റുമായി ഡബ്ലിയുസിസി
By Vijayasree VijayasreeSeptember 6, 2021സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നതിന്റെ പേരില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്ത തീരുമാനം ചരിത്രപരമെന്ന് ഡബ്ലിയുസിസി. ധീരമായ ഈ തീരുമാനം എടുത്ത...
Malayalam
കെഎസ്എഫ് ഡിസി യുടെ സമയോചിതമായ നടപടി സ്വീകരിക്കുന്നു; കുറിപ്പുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലുസിസി
By Vijayasree VijayasreeJuly 1, 2021കോവിഡ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീ സിനിമാ നിര്‍മ്മാണ പരിപാടിയുടെ രണ്ടാം റൗണ്ടിലെ അപേക്ഷകര്‍ക്ക് പ്രവേശന ഫീസ് വേണ്ടെന്ന് തീരുമാനിച്ച...
Malayalam
സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !
By Safana SafuMay 28, 2021കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ അവാർഡിനായി ഇത്തവണ തിരഞ്ഞെടുത്തത് തമിഴ് കവിയും ഗാനരചയിതാവുമായ...
Malayalam
ഓരോ പെണ്‍പോരാട്ടങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ്; നിങ്ങള്‍ മരിക്കില്ല, ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും, ഗൗരിയമ്മയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഡബ്ലുസിസി
By Vijayasree VijayasreeMay 11, 2021വിപ്ലവ നക്ഷ്ത്രം കെ.ആര് ഗൗരിയമ്മയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ലു.സി.സി). ഓരോ പെണ്‍പോരാട്ടങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന...
Malayalam
അവർക്ക് ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നു; അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത വനിതകളെ അഭിനന്ദിച്ച് ഡബ്ല്യൂസിസി
By Noora T Noora TMay 5, 2021തുടര്‍ഭരണം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത വനിതകള്‍ക്കും അഭിനന്ദനങ്ങളുമായി ഡബ്ല്യൂസിസി. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്-മരണ...
Malayalam
ഡബ്ല്യുസിസിയ്ക്ക് പിന്നാലെ ബോളിവുഡിലും വനിതാ താരസംഘടന രൂപീകരിച്ചു
By Vijayasree VijayasreeFebruary 3, 2021മലയാള സിനിമയുടെ വനിതാ സംഘടന ഡബ്ല്യുസിസിയ്ക്ക് പിന്നാലെ ബോളിവുഡിലും പുതിയ വനിതാ താര സംഘടന രൂപീകരിച്ചു. ഇന്ത്യന്‍ വിമന്‍ റൈസിങ് (ഐഡബ്ല്യുആര്)...
Malayalam
അവള് തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു… ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിന് ഡബ്ല്യുസിസിയുടെ മറുപടി; അങ്കം കുറിയ്ക്കുന്നു
By Noora T Noora TOctober 14, 2020മലയാള സിനിമയിലെ താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ...
Malayalam
ഡബ്ല്യുസിസിയോട് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു..വിധു വിന്‍സെന്റ് എന്നാൽ രാജി വെയ്ക്കാനുണ്ടായ കാരണങ്ങള്‍ അറിഞ്ഞപ്പോൾ അത് ഇല്ലാതായി!
By Vyshnavi Raj RajJuly 13, 2020സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ വലിയ തനിക്ക് ഡബ്ല്യുസിസിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയാണ് നടിയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായഭാഗ്യലക്ഷ്മി.സംഘടനാ...
Malayalam
വിധുവിന് ഒരു സ്ത്രീയെന്നോ ഫെമിനിസ്റ്റ് എന്നോ നിലയ്ക്ക് WCC വിട്ട് പോകാൻ കഴിയില്ല ; പ്രതികരണവുമായി റിമ കല്ലിങ്കൽ
By Noora T Noora TJuly 12, 2020വനിതാകൂട്ടായ്മയായ ഡബ്ല്യു സിസി യിൽ നിന്ന് സംവിധായിക വിധു വിൻസെന്റ് പുറത്ത് പോയത് വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഇപ്പോഴിതാ വിധു വിൻസെന്റിന്റെ...
Malayalam
വിധു വിൻസന്റ് ഉന്നയിച്ച ആരോപണങ്ങൾ സംഘടനയ്ക്കുള്ളിൽ ഉയർത്തിയിട്ടില്ല ; വിശദീകരണ കുറിപ്പുമായി ഡബ്ല്യുസിസി
By Noora T Noora TJuly 9, 2020ഡബ്ല്യുസിസിയ്ക്ക് എതിരെ റൂഖാ വിമർശനവുമായി സംവിധായിക വിധു വിൻസന്റ് എത്തിയിരുന്നു. വിധു വിൻസന്റ് ഉയർത്തിയ ആരോപണത്തിൽ വിശദീകരണക്കുറിപ്പുമായി ഡബ്ല്യുസിസി. സംഘടനയെക്കുറിച്ച് ഉന്നയിച്ച...
Malayalam
സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത്?
By Noora T Noora TJuly 8, 2020സംവിധായിക വിധു വിൻസ്റ്റിന്റെ രാജിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കലക്ടീവിനെതിരെ ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം...
Malayalam
എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍
By Noora T Noora TJuly 8, 2020സംവിധായിക വിധു വിന്‍സെന്റിനെ പിന്തുണച്ച് ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍ രംഗത്ത്. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി...
Latest News
- ഈ പ്രശ്നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ് April 19, 2025
- മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ April 19, 2025
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025