All posts tagged "soubhagya venkidesh"
Malayalam
കൊച്ചുമകൾക്ക് സ്നേഹസമ്മാനവുമായി താര കല്യാൺ ! വീഡിയോ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്!! അമ്മൂമ്മയ്ക്ക് കൊച്ചുമകളോടുള്ള സ്നേഹം മുഴുവനും ഇതിലുണ്ടെന്ന് ആരാധകർ!!
By Vijayasree VijayasreeDecember 22, 2021പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് സൗഭാഗ്യയുടേത്. അര്‍ജുനും സൗഭാഗ്യയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ്...
Malayalam
ബ്രെയിനും സെര്‍വിക്കല്‍ സ്പെയിനും ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കുന്നത് വിഡ്ഢിത്തമാണ്; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അര്ജുന്
By Vijayasree VijayasreeDecember 17, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരജോഡിയാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമസുന്ദരവും. അടുത്തിടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓര്മയാണോ.., പ്രസവ ശേഷവും വയറില്‍ നിന്നും കൈ എടുക്കാതെ സൗഭാഗ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeDecember 14, 2021മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അര്ജുന് സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവിതത്തിലേയ്ക്ക് ആദ്യ കണ്മണി എത്തിയത്. ഇതിന്റെ...
Malayalam
അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയും അസ്വസ്ഥതയും തുടച്ചു നീക്കാനുള്ള ഒരുതരം മാന്ത്രികവിദ്യ ഉണ്ട്, എന്റെ അച്ഛനെ പരിചരിച്ചത് അദ്ദേഹം ആയിരുന്നെങ്കില്‍..; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്
By Vijayasree VijayasreeDecember 11, 2021മലയാളികള്‍ക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്ജുന് സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെയാണ്...
Malayalam
മകള്‍ക്ക് കങ്കാരു മദര്‍ കെയര്‍ നല്കി സൗഭാഗ്യ വെങ്കിടേഷ്; പൊന്നോമനയുടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
By Vijayasree VijayasreeDecember 6, 2021മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് സൗഭാഗ്യയും അര്‍ജുനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച്...
Malayalam
‘കുഞ്ഞിനായി നാളുകളെണ്ണി കാത്തിരിക്കുന്ന സൗഭാഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികളെ തേടിയെത്തിയ പുതിയ സന്തോഷം; ആശംസകളുമായി ആരാധകർ!
By Safana SafuNovember 24, 2021അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോൾ ഒരു കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികൾ. ഗര്‍ഭകാലത്തിന്റെ...
Malayalam
‘ഗ്ലാമറസായി നൃത്തം ചെയ്യണം എന്ന് കേട്ടപ്പോള്‍ എതിര്‍പ്പ്; ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ടെന്ന് ഉമ്മ; അനുഭവം പറഞ്ഞ് ഷര്‍മിലി
By Safana SafuAugust 17, 2021ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു ഷര്‍മിലി. എം.ടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായിട്ട് അഭിനയം തുടങ്ങിയ ഷര്‍മിലി പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലാണ്...
Malayalam
“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !
By Safana SafuJuly 30, 2021മലയാളികള്‍ക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ്. അതിലേറെ മലയാളികൾക്ക് പരിചിതമാണ് സൗഭാഗ്യയുടെ അമ്മയായ...
Malayalam
എല്ലാ സങ്കടങ്ങൾക്കും വിട , കുഞ്ഞുപിറക്കും മുമ്പേ സന്തോഷവുമായി വീട്ടിലേക്കെത്തിയ ആ “ഗേൾ ഫ്രണ്ട്” ;ഇവർ പൊളിക്കും ; താരദമ്പതികളുടെ പുത്തൻ അഥിതി !
By Safana SafuJuly 29, 2021ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും സിനിമാ നായികമാർക്ക് കിട്ടുന്ന താരപ്പകിട്ടാണ് താരാ കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷിനുള്ളത്. ഡബ്സ്മാഷ് വീഡിയോകളിലൂടെ...
Malayalam
ചിത്രത്തിലെ ആ ആറാമൻ ആര് ? തലപുകഞ്ഞ് സോഷ്യൽ മീഡിയ ; ആളെ കാണാൻ ഇനിയും കാത്തിരിക്കണം ; രസകരമായ ചോദ്യവും ഉത്തരവുമായി സൗഭാഗ്യ വെങ്കിടേഷ് !
By Safana SafuJuly 16, 2021നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. എന്നാൽ മലയാളികൾ സൗഭാഗ്യയെ ഏറ്റെടുത്തത് ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ആണ്. സൗഭാഗ്യ മാത്രമല്ല...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024