All posts tagged "shiyas kareem"
Malayalam
വിവാഹ വാഗ്ദാനം നല്കി പീഡി പ്പിച്ച കേസ്; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
By Vijayasree VijayasreeOctober 7, 2023വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ്...
Malayalam
ഷിയാസ് കരീമിനെ കസ്റ്റഡിയില്‍ വാങ്ങി
By Vijayasree VijayasreeOctober 6, 2023ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ നടന് ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍...
Uncategorized
സ്ത്രീകള്‍ക്ക് വേണ്ടി നിയമം സംസാരിക്കുന്നു, എന്നാല്‍ ഒരു പുരുഷന് വേണ്ടി സംസാരിക്കുന്നില്ല; ഫോണ്‍ കയ്യില്‍ കിട്ടിയതും ഷിയാസ് പങ്കുവെച്ച വീഡിയോ വൈറല്‍
By Vijayasree VijayasreeOctober 6, 2023ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
Actor
വിവാഹ വാദ്ഗാനം നല്കി പീ ഡിപ്പിച്ച കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
By Vijayasree VijayasreeOctober 6, 2023പീ ഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ്...
News
വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ
By AJILI ANNAJOHNOctober 5, 2023വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം (34)...
Malayalam
വാക്ക് പാലിച്ചു, മുറിയാത്ത സ്നേഹ ബന്ധം, ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം; വിവാദങ്ങൾക്കിടെ ഷിയാസിന്റെ ഭാര്യയുടെ പ്രതികരണം
By Noora T Noora TSeptember 18, 2023ഷിയാസ് കരീമിനെതിരെയുള്ള പീഡന വാർത്തയുമായി ബന്ധപ്പെട്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ...
News
ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്… നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്; വാർത്തകളോട് പ്രതികരിച്ച് ഷിയാസ് കരീം
By Noora T Noora TSeptember 18, 2023നടന് ഷിയാസ് കരീമിനെതിരെയുയര്‍ന്ന് വന്നിരിക്കുന്ന പീഡന ആരോപണവും കേസുമെല്ലാം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിവാദത്തിനിടെ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരണവുമായി ഷിയാസ് കൂടുതൽ...
Malayalam
വിവാഹനിശ്ചയത്തിന് പിന്നാലെ എത്തിയ ചില വിവാദ വാർത്തകൾ കണ്ടില്ലേ? പ്രതികരിച്ച് ഷിയാസ് കരീം
By Noora T Noora TSeptember 17, 2023മോഡലും അഭിനേതാവുമായ ഷിയാസ് ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. റെഹാനയാണ് വധു. കഴിഞ്ഞ...
Malayalam
സ്നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം; പീഡന വാര്‍ത്തകള്‍ക്ക് പിന്നാലെ വിവാഹിതനാകുന്നുവെന്ന് അറിയിച്ച് ഷിയാസ് കരീം
By Vijayasree VijayasreeSeptember 17, 2023ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
Malayalam
നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്… ഡിസിപ്ലിൻ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും; വീണ്ടും ഷിയാസ്
By Noora T Noora TMarch 30, 2023റോബിൻ രാധാകൃഷ്ണനെതിരെ മുൻ ബിഗ് ബോസ്സ് മത്സരാർത്ഥി ഷിയാസ് കരീം രംഗത്ത് എത്തിയിരുന്നു പ്രശസ്തിക്ക് വേണ്ടി റോബിൻ ചെയ്ത ചാരിറ്റി പ്രവർത്തന...
TV Shows
പേളി-ശ്രീനിഷ് പ്രണയം അനുകരിക്കാന്‍ പലരും ശ്രമിച്ചു ; പ്രണയം സ്ട്രാറ്റജിയാക്കുന്നതില്‍ കാര്യമില്ല; ഷിയാസ്
By AJILI ANNAJOHNMarch 21, 2023കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്....
Malayalam
ലഹരിമരുന്ന് ഇടപാട് കേസില്‍ സീരിയല്‍ നടന് ഷിയാസ് അറസ്റ്റില്‍?; ഇത്തരം വാര്‍ത്തകള്‍ ചിലപ്പോള്‍ കരിയറിനെ ബാധിച്ചേക്കാം, സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഷിയാസ് കരീം
By Vijayasree VijayasreeSeptember 26, 2022നിരവധി സീരിയലുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ ഷിയാസ് അറസ്റ്റിലായെന്ന വാര്‍ത്ത...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024