All posts tagged "serial"
serial story review
ഗൗരിയുടെ ഉറച്ച തീരുമാനം ശങ്കർ പ്രശ്നത്തിൽ ; പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം
By AJILI ANNAJOHNSeptember 8, 2023ഗൗരീശങ്കരം പരമ്പര സങ്കീർണത നിറഞ്ഞ കഥ ഗതിയിലൂടെയാണ് മുന്നോട്ട് പോകുന്നത് . ശങ്കർ ആണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് എല്ലാവരോടും ഗൗരി പറയുന്നു...
serial story review
അശ്വതി മണിമംഗലത്തിന് പുറത്തേക്കോ ? ട്വിസ്റ്റുമായി മുറ്റത്തെ മുല്ല പരമ്പര
By AJILI ANNAJOHNSeptember 8, 2023മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം...
serial story review
സിദ്ധുവിന്റെ ക്രൂരത പുറത്തുവരുമ്പോൾ ജയിൽവാസം ; കുടുംബവിളക്കിൽ ആ ട്വിസ്റ്റ് സംഭവിക്കും
By AJILI ANNAJOHNSeptember 8, 2023സിദ്ധാര്‍ത്ഥ് നല്ല ഉദ്ദേശത്തോടെയല്ല തന്നോട് സ്നേഹം കാണിച്ചത് എന്ന് വേദികയ്ക്ക് അറിയാമായിരുന്നുവെങ്കിലും, കൊല്ലാനുള്ള പ്ലാന്‍ ഉണ്ടായിരിക്കും എന്ന് വേദിക ഒട്ടും കരുതിയിരുന്നില്ല....
serial story review
കല്യാണിയ്ക്ക് ശബ്ദം കിട്ടുന്നു സരയുവിന് ഭ്രാന്ത് പിടിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNSeptember 8, 2023മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
serial story review
ഗീതുവിനോട് തന്നെ വിട്ടു പോകരുതെന്ന് ഗോവിന്ദ് പറയുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNSeptember 8, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം. ഗോവിന്ദിനോടുള്ള പിണക്കം മറന്ന് ഗീതു ഗോവിന്ദിനോപ്പം പോകുമോ...
serial story review
ആദർശ് നയനയുടെ ആ വാക്ക് കേൾക്കുന്നു ; ട്വിസ്റ്റുമായി പത്തരമാറ്റ് പരമ്പര
By AJILI ANNAJOHNSeptember 7, 2023ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
serial story review
ധ്രുവന്റെ ചതി ഏറ്റു ശങ്കറിനോട് ഗൗരി ക്ഷമിക്കില്ല ; അപ്രതീക്ഷിത വഴിത്തിരുവുമായി ഗൗരീശങ്കരം
By AJILI ANNAJOHNSeptember 7, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
അശ്വതിയും ജ്യോതിയും തമ്മിൽ തെറ്റുമോ ?; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
By AJILI ANNAJOHNSeptember 7, 2023മണിമംഗലത്ത് പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചിന്തിക്കുന്നത് . ജ്യോതിക്കും അശ്വതിക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉടെലെടുത്തിരിക്കുകയാണ് . ജ്യോതി...
serial story review
സിദ്ധുവിന്റെ അതിബുദ്ധി സുമിത്രയോട് നടക്കില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNSeptember 7, 2023വേദിക അപ്പോഴും ആശയക്കുഴപ്പത്തില്‍ തന്നെയാണ്. അപ്പോഴാണ് സിദ്ധുവിന്റെ കോള്‍ വരുന്നത്. ഭക്ഷണം കഴിച്ചോ, മരുന്ന് കഴിച്ചോ, അടുത്ത കീമോ എപ്പോഴാണ് എന്നൊക്കെ...
serial story review
മനോഹറിന്റെ കരണത്ത് തല്ലി ഡോണ സത്യങ്ങൾ സരയു അറിയുന്നു ? ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNSeptember 7, 2023മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ്...
serial news
മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു, എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു; പൂജിത മേനോൻ പറയുന്നു
By AJILI ANNAJOHNSeptember 7, 2023ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങിയ പൂജിത.തുടർന്ന് സിനിമയിലേക്കും മിനിസ്ക്രീൻ പരമ്പരകളിലേക്കുമെല്ലാം എത്തുകയായിരുന്നു....
serial story review
ഗീതുവിനെ നഷ്ടപ്പെടാതിരിക്കാൻ ഗോവിന്ദ് അത് ചെയ്യുമോ ? ഗീതാഗോവിന്ദത്തിൽ പ്രതീക്ഷിച്ചത് നടക്കുമോ
By AJILI ANNAJOHNSeptember 7, 2023ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതം ആകെ ധർമ്മസങ്കടത്തിലാണ് . ഗീതുവിനെ പിരിഞ്ഞിരിക്കുമ്പോഴാണ് ഗോവിന്ദ് തന്റെ ഉള്ളിലെ സ്നേഹം തിരിച്ചറിയുന്നത് . ഗീതുവിനെ നഷ്ടപെടുമെല്ലോ...
Latest News
- തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് മുകേഷ് May 1, 2024
- അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍ May 1, 2024
- ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍ May 1, 2024
- ഞങ്ങളുടെ മരുമകനാണ് കോഹ്ലി, അനുഷ്കയുമായി പ്രണയത്തിലായിരുന്ന നാള് മുതല്‍ അവനെ അറിയാം; ഷാരുഖ് ഖാന് May 1, 2024
- നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യയും! May 1, 2024
- ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടി; ജിപിയുടെ സര്‍പ്രൈസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ May 1, 2024
- ജയ ജയ ജയ ജയ ഹേ താരം നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം May 1, 2024
- ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കും; ഇളയരാജയുടെ സഹോദരന് ഗംഗൈ അമരന് May 1, 2024
- 4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി May 1, 2024
- ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!! May 1, 2024