ഗീതുവിനോട് തന്നെ വിട്ടു പോകരുതെന്ന് ഗോവിന്ദ് പറയുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം. ഗോവിന്ദിനോടുള്ള പിണക്കം മറന്ന് ഗീതു ഗോവിന്ദിനോപ്പം പോകുമോ ? കിഷോറിന്റെ ചതി ഗീതുവിന്റെ ബോധ്യപെടുമോ ?
Continue Reading
Related Topics:Featured, geethagovindam, sajan surya, serial