All posts tagged "sajin babu"
Malayalam
‘സൗഹൃദം മാത്രം നോക്കി വലുതല്ലാത്ത ഒരു രംഗമാണ് അനില്‍ നെടുമങ്ങാട് ചിത്രത്തില്‍ അഭിനയിച്ചത്, അതും പണം പോലും വാങ്ങാതെ’; ദേശീയ പുരസ്കാരം അനില്‍ നെടുമങ്ങാടിന് സമര്‍പ്പിച്ച് സജിന്‍ ബാബു
By Vijayasree VijayasreeOctober 26, 2021കഴിഞ്ഞ ദിവസമാണ് ബിരിയാണി എന്ന ചിത്രത്തിലൂടെ സംവിധായകന് സജിന്‍ ബാബു 67ാമത് ദേശീയ പുരസ്കാരം നേടിയത്. പുരസ്കാരം അന്തരിച്ച നടനും സംവിധായകനുമായ...
Malayalam
മോശം രീതിയിൽ വീഡിയോ ; നായികയ്ക്ക് ഇല്ലാത്ത കുഴപ്പം നായകനോ? ഇത് മോശം സദാചാരം ; ബിരിയാണി സിനിമയിൽ നിന്നുള്ള രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി!
By Safana SafuMay 17, 2021നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണെങ്കിലും ഒരുപാട് വിമർശനങ്ങൾക്കു വിധേയമായ സിനിമയായിരുന്നു ബിരിയാണി . സിനിമയിലെ സുപ്രധാന രംഗങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ...
Malayalam
ശബരിമല വിഷയം ചർച്ച ചെയ്തവർ ഇപ്പോൾ ഭയക്കുന്നതെന്തിന്! ബിരിയാണിയെയോ സമാധാന മതത്തെയോ?
By Safana SafuApril 24, 2021ബിരിയാണി അഥവാ ഇറച്ചിയുടെ രുചി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, നിരവധി ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിട്ടും തിയറ്ററുകൾ നിരസിച്ച സിനിമ. മതത്തെ ചൊറിയുന്നതും...
Malayalam
99 രൂപ കൊടുക്കാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം’; വ്യാജപ്പതിപ്പിനെതിരെ സംവിധായകൻ !
By Safana SafuApril 24, 2021ബിരിയാണി അഥവാ ഇറച്ചിയുടെ രുചി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, നിരവധി ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിട്ടും തിയറ്ററുകൾ നിരസിച്ച സിനിമ. മതത്തെ ചൊറിയുന്നതും...
Malayalam
’99 രൂപ കൊടുത്ത് ‘ബിരിയാണി’ കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്”; വൈറലായി സംവിധായകന് സജിന്‍ ബാബുവിന്റെ പോസ്റ്റ്
By Vijayasree VijayasreeApril 23, 2021ഇതിനോടകം തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ‘ബിരിയാണി’യുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകന് സജിന്‍ ബാബു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേവ്...
Malayalam
ബിരിയാണിയെ തകര്‍ക്കാന്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നു; ഇത്തരം കാര്യങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് സംവിധായകന് സജിന്‍ ബാബു
By Vijayasree VijayasreeMarch 27, 2021തന്റെ പുതിയ ചിത്രമായ ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന് സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു...
Malayalam
‘ബിരിയാണി’ മോഹന്‍ലാലിന്റെ തിയേറ്ററിലെത്തും; പ്രശ്നം പരിഹരിച്ചെന്ന് സജിന്‍
By Vijayasree VijayasreeMarch 26, 2021കോഴിക്കോട് ആശിര്‍വാദ് സിനിമാസില്‍ ബിരിയാണി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തെ തുടര്‍ന്നുണ്ടായ പ്രശ്നം പരിഹരിച്ചെന്ന്് സംവിധായകന് സജിന്‍ ബാബു. തന്നെ മാനേജര്‍ നേരിട്ട്...
Malayalam
പുരസ്കാരം അപ്രതീക്ഷിതമായി കിട്ടിയത്; ഇതൊരു അവാര്‍ഡ് സിനിമയായി ആരും കാണരുത്
By Vijayasree VijayasreeMarch 23, 2021ദേശീയ പുരസ്കാരം അപ്രതീക്ഷിതമായിരുന്നുവെന്ന് ബിരിയാണി സിനിമയുടെ സംവിധായകന് സജിന്‍ ബാബു. ദേശീയ അംഗീകാരം കിട്ടുക എന്നത് ചെറിയ കാര്യമല്ല. വിദേശരാജ്യങ്ങളില്‍ ഒരുപാട്...
Malayalam Breaking News
ആയുസു മുഴുവൻ മാമാങ്കത്തിനായി മാറ്റി വച്ച അദ്ദേഹത്തെ പുറത്താക്കിയിട്ട് ചെയ്യുന്നത് നെറികേടാണെന്നു പദ്മകുമാർ സാറെങ്കിലും ഓർക്കണം ! – യുവ സംവിധായകൻ രംഗത്ത് ..
By Sruthi SJanuary 31, 2019മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവും ഒപ്പം സംവിധായകൻ സഹീവ് പിള്ളയെ പുറത്തിക്കിയെന്ന പ്രഖ്യാപനവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്ത് വന്നിരുന്നു....
Latest News
- നവ്യയെ അടപടലം പൂട്ടി ദേവയാനി; മൂർത്തിയുടെ തീരുമാനത്തിൽ നടുങ്ങി അനന്തപുരി; എല്ലാം തകർന്നു!! May 7, 2024
- മഹേശ്വരനെതിരെ തെളിവുകളുമായി നന്ദ; ലക്ഷ്മിയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റുമായി ‘അവൾ’ എത്തി!! May 7, 2024
- എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട, കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്ക്കെതിരെ നടന് May 7, 2024
- സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍ May 7, 2024
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു! May 7, 2024
- പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍ May 7, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍ May 7, 2024
- പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍ May 7, 2024