All posts tagged "Ram Charan"
featured
സൽമാൻ ഖാന് നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്റെ ടീസർ റിലീസ് ചെയ്തു!
By Kavya SreeJanuary 25, 2023സൽമാൻ ഖാന് നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്റെ ടീസർ റിലീസ് ചെയ്തു. സൽമാൻ ഖാന് നായകനാകുന്ന കിസി...
News
ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയോട് കൂടി ഈ വര്‍ഷത്തിന് വിരാമമിടുന്നു; ചിത്രങ്ങളുമായി രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി
By Vijayasree VijayasreeJanuary 1, 2023പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. സോഷ്യല്‍...
News
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ചിരഞ്ജീവി
By Vijayasree VijayasreeDecember 13, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Actor
ട്രൂ ലെജന്‍ഡ് – ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണിന്
By Noora T Noora TDecember 7, 2022ഈ വര്‍ഷത്തെ ട്രൂ ലെജന്‍ഡ് – ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാർഡിന് അർഹനായി രാം ചരൺ. സിനിമയ്ക്കും സമൂഹത്തിനും നല്കിയ...
News
ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര് 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 3, 2022പൃഥ്വിരാജിന്റെ സംവിധായനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ചിരഞ്ജീവി നായകനായി എത്തിയ ‘ഗോഡ്ഫാദര്’....
News
RC 15ൻ്റെ ന്യൂസിലൻഡ് ഷെഡ്യൂൾ പൂർത്തിയാക്കി രാം ചരൺ!
By Kavya SreeNovember 30, 2022RC 15ൻ്റെ ന്യൂസിലൻഡ് ഷെഡ്യൂൾ പൂർത്തിയാക്കി രാം ചരൺ! മെഗാ പവർ സ്റ്റാർ രാം ചരൺ RC 15 എന്ന ചിത്രത്തിൻ്റെ...
News
“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !
By Safana SafuOctober 8, 2022ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. രാജ്യമൊട്ടാകെ ഒരു സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന...
Movies
സ്കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ഷൂട്ടിംഗ് നടത്തി; രാം ചരൺ ചിത്രം ‘ആർസി 15’നിന്റെ ഷൂട്ടിംഗ് തടഞ്ഞ് ബിജെപി നേതാവ് !
By AJILI ANNAJOHNJuly 27, 2022ശങ്കർ സംവിധാനം ചെയ്യുന്ന രാം ചരൺ നായകനായി എത്തുന്ന ‘ആർസി 15’ സിനിമയുടെ ചിത്രീകരണം തടഞ്ഞു. സരൂർനഗർ ബിജെപി നേതാവ് അകുല...
Malayalam
പൃഥ്വിരാജും മോഹന്‍ലാലും നിര്ബന്ധിച്ചിട്ടു പോലും സര്‍ജറിയ്ക്ക് മികച്ച ആശുപത്രിയിലേയ്ക്ക് മാറ്റിയില്ല, അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻകുമാർ സച്ചി എന്നവളുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാലമരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃശ്ചികതയോ? ഹോ!; സച്ചിയുടെ ഭാര്യക്കെതിരെ സംഗീത ലക്ഷ്മണ
By Vijayasree VijayasreeJuly 10, 2022സംവിധായകന് സച്ചി വിടവാങ്ങി ഒഒരു വര്‍ഷം കഴിഞ്ഞു. ഈ വേളയില്‍ സച്ചിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ്....
News
ഡ്രൈവറുടെ ജന്മദിനം ആഘോഷിമാക്കി രാം ചരണ്‍ തേജ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
ആര്‍ആര്‍ആറിന്റെ വീജയത്തിന് പിന്നാലെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നല്കി രാംചരണ്‍
By Vijayasree VijayasreeApril 5, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. താരത്തിന്റേതായി പുറത്തെത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നാലെ ചിത്രത്തിന്റെ...
News
കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ തിയേറ്ററിലെത്തി രാം ചരണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeApril 4, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരമാണ് രാം ചരണ്‍. താരത്തിന്റേതായി പുറത്തെത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറില്‍...
Latest News
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024
- രംഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!! April 26, 2024
- തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി!! റീ റിലീസായിട്ടും 13.50 കോടി രൂപയുമായി മികച്ച കളക്ഷൻ.. April 26, 2024
- ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നത്, വീട്ടുകാരും എനിക്ക് വോട്ട് ചെയ്യുന്നത് ആദ്യം; നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുകേഷ് April 26, 2024
- നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു April 26, 2024