All posts tagged "Movie"
Movies
നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി
By AJILI ANNAJOHNApril 14, 20232018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി...
News
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘സര്‍പ്പാട്ട പരമ്പരൈ’
By Vijayasree VijayasreeApril 14, 2023പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടില്‍ 2021ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് രണ്ടാം...
Movies
ഞാന്‍ സ്വന്തം ബ്രദറിനെപ്പോലെയാണ് കാണുന്നത് എന്ന് കേട്ടപ്പോൾ ഡിപ്രഷനടിച്ചു; ഇഷ്ടമല്ലെന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു; മാളവികയുമായുള്ള വിവാഹത്തെക്കുറിച്ച് തേജസ്
By AJILI ANNAJOHNApril 13, 2023നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഏറെയാണ്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ജോസ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ഷോയില്‍...
Movies
വിവാഹ ശേഷം എല്ലാ രീതിയിലും മാറ്റമായിരുന്നു,ഞങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചത്; റിമ കല്ലിങ്കൽ
By AJILI ANNAJOHNApril 6, 2023ശക്തമായ നിലപാടുകളിലൂടെ വാർത്തയിൽ നിറയാറുള്ള താരമാണ് റിമ കല്ലിങ്കൽ. വീട്ടിൽ തനിക്ക് നേരിട്ട വിവേചനത്തേക്കുറിച്ച് പറയാൻ പൊരിച്ച മീനിനെ കൂട്ടുപിടിച്ചത് വലിയ...
Movies
‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്; പ്രിയദർശൻ
By AJILI ANNAJOHNApril 5, 2023മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളിയായ സൂപ്പർ സംവിധായകൻ പ്രിയദർശൻ. മലയാളത്തിലും ബോളിവുഡിലും തമിഴിലും...
Movies
ആംബുലന്‍സില്‍ എന്റെ പടവും വെച്ച് പോവുന്നൊരു രംഗമുണ്ട് അത് കട്ട് ചെയ്താണ് പോസ്റ്റാക്കിയത്; മകനാണ് ഇത് വിളിച്ച് അറിയിച്ചത് മരണവാർത്ത പ്രചരിച്ചതിനെക്കുറിച്ച് വിജയരാഘവൻ!
By AJILI ANNAJOHNApril 4, 2023മലയാളികളുടെ ഇഷ്ട നടനാണ് വിജയരാഘവൻ. ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. വില്ലനായി അഭിനയിച്ച് പിന്നീട് സ്വഭാവിക കഥാപാത്രങ്ങളും ചെയ്യുകയായിരുന്നു...
Movies
റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് അത് ! അദിതി ടീച്ചറുടെ ‘പ്രണയ കഥ ഇങ്ങനെ
By AJILI ANNAJOHNApril 4, 2023കൂടെവിടെ എന്ന സീരിയലിലെ അതിദി ടീച്ചര്‍ ആയി അഭിനയിക്കുന്ന താരമാണ് ശ്രീധന്യ. ടോക് ഷോ അവതാരകയായും സിനിമയിലും എത്തിയിരുന്നെങ്കിലും അതിദി ടീച്ചര്‍...
Movies
ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പലപ്പോഴും കളിയാക്കലുകൾ മാത്രമാണ് ബാക്കി ; മലയാളികളോട് പരിഭവം തോന്നിയതിനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി
By AJILI ANNAJOHNApril 2, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടെയാണ് അദ്ദേഹം. തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ...
Movies
പ്രകൃതിയ്ക്കിടയിലൂടെ നടക്കുന്നത് സ്വയം കണ്ടെത്താൻ സഹായിക്കും;യാത്ര ചിത്രങ്ങളുമായി മീര ജാസ്മിൻ
By AJILI ANNAJOHNApril 2, 2023മലയാളികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. സത്യൻ അന്തിക്കാട്...
Movies
കൂട്ടുകാരിയാണ് പൃഥ്വിയുടെ മൊബൈല്‍ നമ്പര്‍ തന്നത് ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത് ; സുപ്രിയ മേനോൻ
By AJILI ANNAJOHNApril 1, 2023മലയാള സിനിമയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും സ്റ്റാര്‍ ആണെങ്കില്‍, സിനിമാ നിര്‍മ്മാണത്തില്‍ തിളങ്ങുകയാണ്...
Movies
ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് ; ഈ വൈറസ് ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകും ; ഷൈൻ ടോം ചാക്കോ
By AJILI ANNAJOHNApril 1, 2023മലയാളത്തിലെ മുന്‍നിര നടന്മാരില് ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍...
Movies
അന്നയും റസൂലും സിനിമയിൽ ആൻഡ്രിയക്ക് പകരമെത്തേണ്ടിയിരുന്നത് അഹാന; സിനിമയെക്കുറിച്ച് നടി
By AJILI ANNAJOHNMarch 30, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. അഹാന കൃഷ്ണയുടെ ഫോട്ടോകള്‍...
Latest News
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024
- വസന്തും പ്രിയയും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ചിഞ്ചുമോളെ ചേർത്തുപിടിച്ച് പ്രിയ!!! May 1, 2024
- വേണിയും രഞ്ജിനിയും നേർക്കുനേർ? ആദർശിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു; രഞ്ജിനിയുടെ ചതി പുറത്ത്!!! May 1, 2024
- അശ്വിന് താങ്ങായി ഇനി ശ്രുതി?? അഞ്ജലിയെ വഞ്ചിച്ച ശ്യാമിന് തിരിച്ചടി; എല്ലാം പൊളിച്ചടുക്കി മുത്തശ്ശി!! May 1, 2024
- ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന് രഘു ആണ്; ടൊവിനോ തോമസ് May 1, 2024
- ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന് May 1, 2024
- സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു May 1, 2024
- മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന് May 1, 2024
- സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര May 1, 2024
- അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ May 1, 2024