All posts tagged "Mohanlal"
Malayalam Breaking News
കൊമേഴ്ഷ്യൽ ലുക്കില്ലാത്ത നടനെന്ന് വിളിച്ചാൽ കുറച്ചിൽ തോന്നുമോ?കിടിലൻ മറുപടി നൽകി മോഹൻലാൽ!
By Noora T Noora TNovember 26, 2019ഇന്ന് തിളങ്ങി നിൽക്കുന്ന ഓരോ താരവും പണ്ട് പല അനുഭവങ്ങളിലൂടെയും എത്തിയവരാണ്.ഇന്നത്തെ താരരാജാവ് മോഹൻലാലും അതെ അനുഭവങ്ങളിലൂടെ ആണ് സിനിമയിലെത്തുന്നത്.എന്നാൽ ഇന്നത്തെ...
News
വിജയ് സേതുപതിയ സ്വാധീനിച്ച മൂന്ന് സൂപ്പർ സ്റ്റാറുകളിൽ മലയാളികളുടെ ഇഷ്ട താരവും;അത് മോഹൻലാലോ മമ്മൂട്ടിയോ?
By Vyshnavi Raj RajNovember 26, 2019വിജയ് സേതുപതി തമിഴ് സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല.മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളേയും താരം കൈയ്യിലെടുത്തു.എന്നാലിതാ ഇപ്പോൾ വിജയ് സേതുപതി...
Malayalam Breaking News
അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി!ജയകൃഷ്ണനും ക്ലാരയും രാധയും ഒരുമിച്ചെത്തിയപ്പോൾ!
By Noora T Noora TNovember 25, 2019മലയാള സിനിമയിൽ എന്നത്തേയും മികച്ച ചിത്രങ്ങളിൽ ഹിറ്റ് ചിത്രമായിരുന്നു തൂവാന തുമ്പികൾ എന്ന മോഹൻലാൽ ചിത്രം.മോഹൻലാൽ ൻറെ കരിയറിൽ തന്നെ വളരെ...
Malayalam Breaking News
ആ രഹസ്യം പരസ്യമായി; മരയ്ക്കാറിലെ കടൽ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി കലാ സംവിധായകൻ!
By Noora T Noora TNovember 25, 2019മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ കേരളം വളരെയധികം ചര്‍ച്ച ചെയ്ത...
Social Media
80കളുടെ റീയൂണിയൻ; കറുപ്പിൽ തിളങ്ങി താരങ്ങൾ!
By Noora T Noora TNovember 25, 2019ഓർമ്മകൾ പുതുക്കാൻ തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഒത്തുചേർന്നു. ആ കൂടി ചേരൽ ഒടുവിൽ ആഘോഷമാക്കി തീർത്തു.എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാർഷികാഘോഷമായിരുന്നു കഴിഞ്ഞ...
Social Media
ബോക്സിങ് ചാമ്പ്യൻ വിജേന്ദർ സിംഗിനെ പ്രശംസിച്ച് മോഹൻലാൽ;നന്ദിയറിയിച്ച് വിജേന്ദർ സിങ്!
By Noora T Noora TNovember 24, 2019സിനിമ മേഖലയിലുള്ളവരും മറ്റ് മേഘലയിൽ ഉള്ളവരുമെല്ലാം തന്നെ വളരെ ഏറെ സൗഹൃദം സ്ഥാപിക്കാറുണ്ട്.പലപ്പോഴും അത് സോഷ്യൽ മീഡിയയിലൂടെ അവർതന്നെ ഒരുമിച്ചെത്താറുമുണ്ട്.അപ്പോഴൊക്കെയും പ്രേക്ഷകരും...
Malayalam Breaking News
കണ്ണുമടച്ച് നല്ല സീനുകൾ വെട്ടിത്തള്ളി,പലതും കുപ്പത്തൊട്ടിയിലായിട്ടും മോഹൻലാൽ ചിത്രം നേടിയത് അസാധാരണ വിജയം!
By Noora T Noora TNovember 23, 2019മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ചിത്രങ്ങളൊക്കെ തന്നെ അന്നും ഇന്നും മലയാള സിനിമയിൽ നേടുന്ന വിജയം ചെറുതൊന്നുമല്ല.അങ്ങനെ വലിയ നേട്ടം നേടിയ...
Malayalam
ലാലേട്ടന് ഒരു സപ്പോര്‍ട്ടുമില്ലാതെയാണ് തോളില്‍ എടുത്തിട്ട് വന്നത്; അത്രയും റിസ്ക് എടുത്തിട്ടും ചോദിക്കും മോനെ നീ കംഫര്‍ട്ടാണല്ലോ?വിനു മോഹന്‍ പറയുന്നു!
By Noora T Noora TNovember 23, 2019മലയാള സിനിമയിൽ മലയാളികളുടെ സ്വന്തം താരമായി മാറിയ നടനാണ് വിനു മോഹന്‍.അന്നുമുതൽ താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഏറെ ആരാധക പിന്തുണയാണ് നൽകുന്നത്.നിവേദ്യം എന്ന...
Uncategorized
‘അമ്മ’ സംഘടനയ്ക്ക് 5 നിലയുള്ള ആസ്ഥാനമന്ദിരം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു!
By Vyshnavi Raj RajNovember 21, 2019കൊച്ചിയില്‍ ‘അമ്മ’ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ നിലവിളക്കു കൊളുത്തിയാണ് തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.അഞ്ച്...
Malayalam
‘ഒരു സെൽഫിയും ഞാൻ വിടില്ല, അതും ഇതിഹാസത്തിനൊപ്പം’;അജുവിന്റെ കുമ്മനടി ചിത്രം വൈറൽ!
By Vyshnavi Raj RajNovember 21, 2019അജു വർഗ്ഗീസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.ശ്വേതയും മോഹൻലാലും എടുത്ത സെൽഫിയിൽ കുമ്മനടിക്കുന്ന അജു അതാണ് ചിത്രം.‘ഒരു സെൽഫിയും...
Malayalam
ദേവാസുരം ചെയ്യില്ലെന്ന് തീരുമാനിച്ച മോഹൻലാലിൻറെ മനസുമാറ്റിയ സംഭവം!
By Vyshnavi Raj RajNovember 21, 2019മോഹൻലാലെന്ന നടന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദേവാസുരം.ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചോട്...
Malayalam
മമ്മൂട്ടിയും മോഹൻലാലും ഇന്നു കാണുന്ന നിലയിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല;അത് ഒരു അത്ഭുതമായാണ് തോന്നുന്നത്!
By Vyshnavi Raj RajNovember 21, 2019സ്റ്റാൻലി ജോസ്-ഈ പേര് മലയാള സിനിമാചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പിന്നണിയിൽ അധികമാരും അറിയാത്ത ഒരാളായിരുന്നു സ്റ്റാൻലി. എന്നാൽ പിൽക്കാലത്ത് മലയാളസിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച...
Latest News
- എല്ലാ ഗോപിക ഫാന്‍സിനും ഉള്ള ഒരു സ്പെഷ്യല്‍ സമ്മാനമാണിത്; പിറന്നാള്‍ ദിനത്തില്‍ ഗോപികയെ ട്രോളി ജിപി; വൈറലായി വീഡിയോ April 28, 2024
- തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി ദിലീപ്; കാവ്യ എവിടെന്ന് തിരക്കി പ്രേക്ഷകര്‍ April 28, 2024
- മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു April 28, 2024
- ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട് April 28, 2024
- ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ April 28, 2024
- ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി! April 28, 2024
- ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം April 28, 2024
- ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍ April 28, 2024
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്.. April 28, 2024
- വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ് April 28, 2024