All posts tagged "Mamtha Mohandas"
Malayalam
ഒരു പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വപ്നം യാഥാര്‍ത്ഥ്യമായി, പോര്‍ഷെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്
By Vijayasree VijayasreeSeptember 24, 2021നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ഗായികയായും നടിയായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ കാര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ്...
Social Media
ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു..ഇന്നാണ് എന്റെ വലിയ സ്വപ്നം യാഥാർഥ്യമായത്; ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്; കാറിന്റെ വില കണ്ടോ ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
By Noora T Noora TSeptember 24, 2021ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്. കഴിഞ്ഞദിവസമാണ് നടി പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ദശാബ്ദത്തിലേറെയായി ഞാൻ നിന്നെ...
Malayalam
ട്രെൻഡിങ് സീരീസ് മണി ഹെയ്സ്റ്റ് മലയാളത്തിൽ ; പ്രൊഫസറാകാൻ പൃഥ്വിരാജോ ഫഹദോ ? ; ചർച്ചയായി ആ വീഡിയോ !
By Safana SafuJune 10, 2021ലോകശ്രദ്ധ പിടിച്ചു പറ്റിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്റെ അഞ്ചാം സീസണ് വരുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച്...
Malayalam
ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍, ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക; രണ്ടാമതൊരു വിവാഹം കഴിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയുമായി താരം
By Vijayasree VijayasreeMay 22, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
Malayalam
കുതിരപ്പുറത്തേറി ബോള്‍ഡ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
By Vijayasree VijayasreeApril 29, 2021മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബോള്‍ഡ് ആന്‍ഡ് ക്യൂട്ട് താരമാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം...
Malayalam
15 വര്‍ഷങ്ങള്‍ക്ക് ശേഷം ബൈക്ക് ഓടിച്ച് മംമ്ത മോഹന്‍ദാസ്; താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം തരുന്നുവെന്നും താരം
By Vijayasree VijayasreeApril 29, 2021മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബോള്‍ഡ് ആന്‍ഡ് ക്യൂട്ട് താരമാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം...
Malayalam
ആ കാരണത്താല്‍ രണ്ട് വര്‍ഷത്തിനകം യുഎഇയിലേയ്ക്ക് താമസം മാറും, മലയാളിയായും മാതാപിതാക്കള്‍ക്കൊപ്പവും കഴിയാനാണ് തനിക്ക് ഇഷ്ടമെന്ന് മംമ്ത
By Vijayasree VijayasreeMarch 22, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങി....
Malayalam
ഡയമണ്ട് നെക്ലെയ്സിലെ ആ വേഷം ഒരുക്കിയത് തന്നെ പ്രചോദനമാക്കി; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ ദാസ്
By Vijayasree VijayasreeMarch 21, 2021മലയാളി പ്രേക്ഷകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡയമണ്ട് നെക്ലെയ്സ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അമ്മു വേഷം കൈകാര്യം ചെയ്തത് സംവൃതയായിരുന്നു....
Malayalam
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി കാസ്റ്റിംഗ് കോള്‍ വിളിച്ചു; മുതിർന്നവരാണെന്ന് സ്ഥാപിക്കാൻ അവർ നടത്തിയ ആ ശ്രമമം!
By Noora T Noora TFebruary 26, 202112 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിംഗ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെപ്പറ്റി ഒരു സംവിധായകന് തന്നോട് പറഞ്ഞ ചില...
Malayalam
മംമ്തയെ ഇരട്ടപ്പേര് വിളിച്ച് ശ്രിന്ദ; പേരിന് പിന്നലെ കാരണം പറഞ്ഞ് താരം
By Noora T Noora TDecember 10, 2020മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന താരമാണ് മംമ്ത മോഹന്‍ദാസ്. ഈ അടുത്ത് വിവാദങ്ങളില്‍പ്പെട്ടിരുന്ന താരം തന്റെ സുഹൃത്തുക്കള്‍...
Malayalam
എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020ല്‍ അവര്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്; മംമ്തയെ പഞ്ഞിക്കിട്ട് മനോജ് വെള്ളനാട്
By Noora T Noora TDecember 1, 2020മലയാളികളുടെ പ്രിയ നടിയായ മംമ്ത മോഹന്‍ദാസിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം .സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം...
Malayalam
സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയത്; മമ്തയ്ക്ക് എതിരെ ആര്‍ജെ സലീം
By Noora T Noora TDecember 1, 2020സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം നടി മമ്ത മോഹൻദാസ് നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീ എന്ന നിലയിൽ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024