All posts tagged "Kangana Ranaut"
News
അഭയാര്‍ത്ഥികള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്ന് നടി കങ്കണ റണാവത്ത്;
By Vijayasree VijayasreeJune 18, 2021രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണ് അഭയാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരക്കാര്‍ രാജ്യത്തിന്...
News
സീതയുടെ വേഷമല്ല, ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് അനുയോജ്യം, സീതയുടെ വേഷം ചെയ്യേണ്ടത് ഹിന്ദു നടിയായ കങ്കണ റണാവത്ത്; കരീനയ്ക്കെതിരെ സംഘപരിവാര്‍
By Vijayasree VijayasreeJune 13, 2021രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദ ഇന്‍കാര്‍നേഷന്‍’ എന്ന ചിത്രത്തില്‍ കരീന കപൂറിനെ ‘സീത’ യാക്കുന്നതിന് എതിരെ...
News
‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’, നികുതി അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കങ്കണയെ ട്രോളി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്
By Vijayasree VijayasreeJune 11, 2021ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണ് താന്‍ എങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന്...
News
‘തൊഴിലില്ല’; കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് കങ്കണ, ബോളിവുഡിലെ തന്നെ ഏറ്റവും അധികം നികുതി അടക്കുന്ന വ്യക്തിയും താന്‍ ആണെന്ന് നടി
By Vijayasree VijayasreeJune 9, 2021തൊഴില്‍ ഒന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം അടക്കേണ്ട നികുതിയില്‍ പകുതി തനിക്ക് അടക്കാന്‍ സാധിച്ചില്ലെന്ന് അറിയിച്ച് നടി കങ്കണ റണാവത്ത്. ജീവിതത്തില്‍...
News
എല്ലാവര്ക്കും സൗജന്യ വാക്സിന്, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്
By Vijayasree VijayasreeJune 8, 2021രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി...
News
കങ്കണ റണാവത്തിന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡ് പീഡനക്കേസില്‍ അറസ്റ്റില്‍, പിടികൂടിയത് പത്ത് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ
By Vijayasree VijayasreeMay 31, 2021ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പരാതിക്കാരി രജിസ്റ്റര്‍ ചെയ്ത...
News
‘മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു, അങ്ങയുടെ കണ്ണുനീര് ഞാന്‍ സ്വീകരിക്കുന്നു’; മോദിയെ പിന്തുണച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeMay 23, 2021കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയത്...
Malayalam
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകന്റെ പേരില്‍ രൂക്ഷമായ പരാതിയുമായി യുവതി; പ്രതികരിക്കാതെ നടി
By Vijayasree VijayasreeMay 22, 2021ബ ലാത്സംഗത്തിനും പ്ര കൃതിവിരുദ്ധ പീഡ നത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡിനെതിരെ കേസ്....
News
റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു, എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? വീണ്ടും വിദ്വേഷ പ്രചാരണവുമായി കങ്കണ
By Vijayasree VijayasreeMay 9, 2021തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ സമൂഹമാധ്യമത്തില്‍...
Malayalam
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തതില്‍ സന്തോഷം, പക്ഷേ, ഈ നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാമെന്ന് ഓര്‍മ്മിപ്പിച്ച് റിമ കല്ലിംങ്കല്‍
By Vijayasree VijayasreeMay 5, 2021നടി കങ്കണ റണവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ്...
News
‘വീണ്ടും എട്ടിന്റെ പണി ഇരന്നു വാങ്ങി ‘, ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല, കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു; കരഞ്ഞ് നിലവിളിച്ച് കങ്കണ
By Vijayasree VijayasreeMay 5, 2021ട്വിറ്റര്‍ ബാനിനു പിന്നാലെ കങ്കണക്ക് വീണ്ടും പ്രഹരം. ഇനിയും വൈകിക്കുന്നതില്‍ കാര്യമില്ലെന്നും കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുകയാണെന്നും പ്രമുഖ ഫാഷന്‍ ഡിസൈനേര്‍സായ ആനന്ദ്...
News
നടന് സോനു സൂദ് തട്ടിപ്പുകാരന്, പോസ്റ്റിന് ലൈക്ക് ചെയ്ത് കങ്കണയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
By Vijayasree VijayasreeMay 4, 2021എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ബോളിവുഡ് നടന് സോനു സൂദ് തട്ടിപ്പുകാരന് ആണെന്ന് പറഞ്ഞുകൊണ്ടുള്ള...
Latest News
- ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യഹർജികളും മാറ്റി! September 13, 2024
- എന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്ത്, സീതാറാം യെച്ചൂരിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി September 13, 2024
- ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിക്കരുത്, ഈ മൂന്ന് പടം മാത്രം കണ്ടാൽ മതിയെന്ന് ഞാൻ മനപ്പൂർവ്വം പറഞ്ഞതായിട്ട് തോന്നുന്നുണ്ടോ; പ്രതികരണവുമായി ആസിഫ് അലി September 13, 2024
- ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണ്. എന്ന് കരുതി പുള്ളിയത് പരസ്യമായി പറഞ്ഞു കൊണ്ട് നടക്കാറില്ല; പൊന്നമ്മ ബാബു September 13, 2024
- കാലമേ എന്തിനിത്ര ക്രൂരത, ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ..; ദുഃഖം പങ്കുവെച്ച് മഞ്ജു വാര്യർ September 12, 2024
- അമ്മ പിളർപ്പിലേക്ക്…ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു; പുറത്ത് വരുന്ന വിവരം ഇങ്ങനെ September 12, 2024
- ആന്ധ്രപ്രദേശിലും, തെലങ്കാനയിലും ഗോട്ട് കളക്ഷൻ കുത്തനെ ഇടിഞ്ഞു; നഷ്ട്ടം കോടികൾ; നെട്ടോട്ടമോടി വിതരണക്കാർ!!! September 12, 2024
- രണ്ട് വർഷം കൊണ്ടു നടന്നു! ദിയയുടെ കല്യാണത്തോടെ എല്ലാം തകർത്ത് ഇഷാനി ! ഞെട്ടലോടെ കുടുംബം…! September 12, 2024
- ആ രഹസ്യം പുറത്ത്! നയനയെ അടിച്ച് പുറത്താക്കാൻ പിങ്കിയും നന്ദയും.?? September 12, 2024
- ചെവിപൊട്ടുന്ന തെറി; അനുവിനോട് സംവിധായകന്റെ കൊടും ക്രൂരത; പാതിരാത്രി നടുറോഡിൽ വെച്ച് സംഭവിച്ചത് ; ചങ്കുതകർന്ന് നടിയുടെ വാക്കുകൾ September 12, 2024