എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു’; പപ്പ അടിക്കാന്‍ വന്നപ്പോള്‍ കൈ പിടിച്ചുകൊണ്ട് നിങ്ങള്‍ എന്നെ അടിച്ചാല്‍ ഞാന്‍ നിങ്ങളെയും അടിക്കുമെന്ന് പറഞ്ഞു
എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു’; പപ്പ അടിക്കാന്‍ വന്നപ്പോള്‍ കൈ പിടിച്ചുകൊണ്ട് നിങ്ങള്‍ എന്നെ അടിച്ചാല്‍ ഞാന്‍ നിങ്ങളെയും അടിക്കുമെന്ന് പറഞ്ഞു
എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു’; പപ്പ അടിക്കാന്‍ വന്നപ്പോള്‍ കൈ പിടിച്ചുകൊണ്ട് നിങ്ങള്‍ എന്നെ അടിച്ചാല്‍ ഞാന്‍ നിങ്ങളെയും അടിക്കുമെന്ന് പറഞ്ഞു
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. നടിയുടെ മിക്ക പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അതോടൊപ്പം വിമര്‍ശനങ്ങള്‍ക്കും വഴി തെളിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് കങ്കണയെഴുതിയ ഒരു കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടിക്കാലത്തെ ചില ഓര്‍മകളാണ് നടി പങ്കുവച്ചിരിക്കുന്നത്.
തന്റെ പിതാവിന് തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നെന്നും, ചെറുപ്പത്തില്‍ കോളേജില്‍ സംഘര്‍ഷങ്ങളിലെല്ലാം അദ്ദേഹം ഉണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. താന്‍ പതിനഞ്ചാം വയസില്‍ അദ്ദേഹവുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും താരം പറയുന്നു.
പിന്നീട് സിനിമയില്‍ എത്തിയതിനെക്കുറിച്ചും നടി പറയുന്നു. സിനിമകളിലെ വിജയങ്ങള്‍ക്ക് ശേഷം തന്റെ ശബ്ദം കൂടുതല്‍ ശക്തമായെന്നും, ഇന്ന് താന്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളില്‍ ഒന്നാണ്. തന്നെ ശരിയാക്കാന്‍ നോക്കിയവരെ താന്‍ ശരിയാക്കിയെന്നും കുറിപ്പില്‍ പറയുന്നു.
‘എന്റെ പപ്പാ എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. മികച്ച സ്ഥാപനങ്ങളില്‍ എനിക്ക് വിദ്യാഭ്യാസം നല്കി, ഒരു വിപ്ലവകരമായ പപ്പയാണെന്ന് അദ്ദേഹം കരുതി, സ്കൂളില്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ അടിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു നിങ്ങള്‍ എന്നെ അടിച്ചാല്‍ ഞാന്‍ നിങ്ങളെയും അടിക്കുമെന്ന് പറഞ്ഞു.അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അവസാനം’ എന്നും നടി കുറിച്ചു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...