All posts tagged "Kajal Aggarwal"
Bollywood
നടി കാജൽ അഗർവാൾ ഗർഭിണിയോ? ആ ചിത്രം പുറത്ത്, മറച്ച് വയ്ക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവ് പരസ്യപ്പെടുത്തി
January 2, 20222020 ഒക്ടോബർ 30-ന് മുംബൈയിൽ വെച്ചായിരുന്നു കാജലിന്റെയും സംരംഭകനായ ഗൗതം കിച്ച്ലുവിന്റെയും വിവാഹം. ഇപ്പോഴിതാ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്...
News
പുതുവത്സരം അടിച്ചു പൊളിക്കാന്‍ ഗോവയിലേയ്ക്ക് പുറപ്പെട്ട് കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും
December 31, 2021തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും പുതുവത്സരം ആഘോഷിക്കാന്‍ ഡിസംബര്‍ 30 ന് ഗോവയിലേയ്ക്ക് പുറപ്പെട്ടു. മുംബൈ...
News
ഇന്ത്യന്‍ ടുവില്‍ നിന്ന് കാജല്‍ അഗര്‍വാളിനെ നീക്കി; കാരണം കേട്ട് ഞെട്ടി ആരാധകര്‍
November 10, 20211996ല്‍ കമല്‍-ശങ്കര്‍ കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചിരുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാമായ ഇന്ത്യന്‍...
Social Media
ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു; ഒടുവിൽ ആ സന്തോഷ വാർത്തയുമായി കാജൽ അഗർവാൾ
October 12, 2021തന്റെ വീട്ടിലെക്ക് അതിഥിയായി എത്തിയ ആളെ പരിചയപ്പെടുത്തി നടി കാജൽ അഗർവാൾ. സോഷ്യൽ മീഡിയായിൽ പങ്കുവെച്ച കുറിപ്പിലാണ് പുതിയ കുടുംബാംഗത്തെ ആരാധകർക്ക്...
Malayalam
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും ; ഗര്‍ഭിണിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്ത് ആരാധകർ !
September 16, 2021തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലും തിളങ്ങി നിന്ന താരമാണ് കാജല്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ്...
Social Media
ഗോവയിൽ വെക്കേഷൻ അടിച്ച് പൊളിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ പങ്കുവെച്ച് താരം
August 20, 2021ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം വെക്കേഷൻ ആഘോഷിച്ച് കാജൽ അഗർവാൾ. താരം തന്നെയാണ് വെക്കേഷനിൽനിന്നുളള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത് ഗോവയിലാണ് ഇരുവരുമുളളത്. ബ്ലാക്...
Malayalam
വിവാഹത്തിന് ശേഷം സമീപിച്ച സംവിധായകരും നിർമ്മാതാക്കളും കാജലിന്റെ പ്രതിഫലം കേട്ട് കണ്ണുതള്ളി; കുടുംബമായപ്പോൾ ചിലവ് കൂടിക്കാണണം ; അമ്പരപ്പിക്കുന്ന കാജലിന്റെ പുതിയ കണക്കുകൾ പുറത്ത് !
July 20, 2021കാജൽ അഗർവാൾ എന്ന പേരിന് പ്രത്യേക ആമുഖമൊന്നും നൽകേണ്ടതില്ല. മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ വേഷമിട്ടിട്ടില്ലെങ്കിലും കാജലിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. സിനിമയിലെത്തി...
News
അഭിനയം നിര്‍ത്തണം എന്ന് ഗൗതം പറയുന്നത് വരെ താന്‍ അഭിനയിക്കും, തന്റെ അമ്മായിമ്മയില്‍ പഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കാജല്‍ അഗര്‍വാള്‍
July 12, 2021തെന്നിന്ത്യയില്‍ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് നടന്നത്. ഗൗതം കിച്ച്ലു...
Malayalam
എന്താണ് പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്, നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല; കാജല്‍ അഗര്‍വാള്‍
February 27, 2021തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായിത്. ഇരുവരും...
Malayalam
‘അഞ്ചാം വയസ്സു മുതല്‍ ആ രോഗത്തിന്റെ പിടിയില്‍’ വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍
February 9, 2021തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കാര്യങ്ങള്‍...
Malayalam
‘കാജളിന്റെ ഭര്‍ത്താവ് ഗൗതം പണക്കാരനാണോ?’ മറുപടിയുമായി സഹോദരി
January 31, 2021ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. 2020 ഒക്ടോബറിനായിരുന്നു കാജള്‍ അഗര്‍വാളിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്ലുവാണ് കാജളിന്റെ വരന്....
Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി കാജലിന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍ ‘ഗൗതം ഒട്ടും റൊമാന്റിക് അല്ലെന്ന് തുറന്ന് പറഞ്ഞ് കാജല്‍
November 13, 2020പ്രേഷകരുടെ പ്രിയ ബോളിവുഡ് താരം കാജല്‍ അഗര്‍വാളിന്റെ വിവാഹം ആരാധകര്‍ ഏറ്റെടുത്തതിന് ശേഷം വീണ്ടും വൈറലായിരിക്കുകയാണ് കാജല്‍-ഗൗതം കിച്ച്ലു ദമ്പതികള്‍. ഇരുവരുടെയും...