All posts tagged "grace antony"
Movies
എന്റെ സിനിമകള്‍ കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒന്നുരണ്ടാളുകള്‍ നാട്ടില്‍ എന്റെ ചെറിയ ഫ്ളക്സൊക്കെ വെച്ചു, കുറച്ച് മണിക്കൂറുകള്‍ക്കകം തന്നെ അത് ആരോ ബ്ലേഡ് കൊണ്ട് കീറി വെച്ചിട്ടുണ്ട് !
By AJILI ANNAJOHNOctober 26, 2022ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്...
Movies
ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന് സാര്‍, സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള് പോയാല്‍ മതി, അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. ; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
By AJILI ANNAJOHNOctober 3, 2022മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ദേയമായ താരമാണ് ഗ്രേസ് ആന്റണി.ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ ഗ്രേസ് ആന്റണി ചിത്രത്തില്‍...
News
പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല, ഈ പ്രശ്നമുള്ളവര്‍ക്ക് അറിയാം; ഇന്ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല; സന്തോഷം തല്ലിക്കെടുത്തിയ സംഭവത്തെ കുറിച്ച് വിശദമായി പറഞ്ഞ് ഗ്രേസ് ആൻ്റണി!
By Safana SafuSeptember 30, 2022ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നായികയാണ് ഗ്രേസ് ആന്റണി. കോമഡി ചെയ്യാനുള്ള ഗ്രേസിന്റെ കഴിവിനെ എല്ലാവരും പ്രശംസിക്കാറുണ്ട്. സോഷ്യല്‍...
Movies
സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ യുവ നടിയെ കയറിപ്പിടിച്ചു ; ദുരനുഭവം തുറന്നുപറഞ്ഞ് നടി!
By AJILI ANNAJOHNSeptember 28, 2022സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട്...
Malayalam
മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
By Vijayasree VijayasreeSeptember 22, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. കോമഡി കഥാപാത്രങ്ങളിലെത്തുന്ന ഗ്രേസിന്റെ അഭിനയത്തെ ഉര്‍വശിയുമായി പലരും താരതമ്യം...
News
ഒരാളെ മറ്റൊരാളായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് പ്രതികരിച്ച് നടി ഗ്രേസ് ആന്റണി!
By Safana SafuSeptember 22, 2022ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ച നടിയാണ് ഗ്രേസ് ആന്റണി. ഒരു പിടി മികച്ച സിനിമകളിലൂടെ മികവുറ്റ പ്രകടനമാണ് നടി...
Actress
അറിവില്ലായ്മ കൊണ്ട് ആയിരിക്കാം ആളുകൾ കളിയാക്കുന്നത്!! മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട; ബോഡി ഷെയ്മിങ്ങുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ ഗ്രേസ് ആന്റണി!!
By Noora T Noora TDecember 29, 2021ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് എത്തിയത്...
Malayalam
‘മേക്ക് ഓവര്‍ അല്ല ഞാന്‍ ഇങ്ങനെയാണ്..!’; കൂടുതലും മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകള്‍ക്ക് റിയല്‍ എന്നെ കാണുമ്പോള്‍ ഒരു മേക്ക്ഓവര്‍ ആയി തോന്നുന്നത്; ഗ്രേസ് ആന്റണി പറയുന്നു
By Vijayasree VijayasreeDecember 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറ്യ നടിയാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും, സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
By Vijayasree VijayasreeNovember 23, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ...
Malayalam
നിവിന്‍ എന്ന നടനില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും നമുക്ക് കിട്ടുന്ന പിന്തുണ അതാണ്..!, ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണം; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
By Vijayasree VijayasreeNovember 19, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം...
Malayalam
സത്യസന്ധമല്ലാ എന്ന് തോന്നിയത് കൊണ്ട് ആ ബന്ധം വേണ്ടെന്ന് വെച്ചു, തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
By Vijayasree VijayasreeNovember 8, 2021ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി...
News
‘സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയ സഹിച്ചിട്ടുണ്ടായിരുന്നിരിക്കാം; അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ’; കുറിപ്പുമായി നടി ഗ്രേസ് ആന്റണി
By Vijayasree VijayasreeJune 23, 2021കൊല്ലത്ത യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുറിപ്പുമായി എത്തിയിരിക്കുകയാണ്...
Latest News
- ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 ! May 8, 2024
- മഹേശ്വരന്റെ കളികൾ പൊളിച്ച് നന്ദ; ഇന്ദീവരത്തെ ഞെട്ടിച്ച് രഹസ്യങ്ങൾ പുറത്തേയ്ക്ക്; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! May 8, 2024
- പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്!! മുത്തച്ഛന്റെ ‘ബെസ്റ്റി’ആശയ്ക്കൊപ്പം കുഞ്ഞാറ്റ May 8, 2024
- സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റ! അമ്മയെ കിരീടമണിയിച്ച ചിത്രങ്ങൾ വൈറൽ May 8, 2024
- ‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ May 8, 2024
- ഗൗരിയുടെ ആവശ്യം അംഗീകരിച്ച് മഹാദേവൻ..? ശങ്കറിന്റെ കടുത്ത തീരുമാനം; അത് സംഭവിക്കുന്നു!! May 8, 2024
- അഞ്ജലിയെ തേടിയെത്തി ആ അപകടം; രക്ഷകയായി ഓടിയെത്തി ശ്രുതി; അശ്വിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 8, 2024
- അത്രയും നല്ലൊരു പെണ്ണാണ്.. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ ചിന്തിച്ചുപോയി- തൊപ്പി! May 8, 2024
- പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്; പിന്നാലെ വിമര്‍ശനം May 8, 2024
- തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല, എല്ലാം മലയാളി നടിമാര്‍ക്ക് മാത്രം; വിമര്‍ശനവുമായി വനിത വിജയകുമാര്‍ May 8, 2024