All posts tagged "Bigg Boss in Malayalam"
TV Shows
ദിൽഷയെ എനിക്കിഷ്ടമാണ്. ബ്ലെസ്ലി ദിൽഷയെ പ്രണയിക്കുന്നതിൽ എനിക്ക് അസൂയയുമുണ്ട്. പക്ഷെ ബ്ലെസ്ലിയെ വേറെ ആരെങ്കിലും തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല; അടിക്കടാ കൈ…. മാസ് ഡയലോഗുമായി ഡോക്ടർ മച്ചാൻ !
By Safana SafuMay 26, 2022ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദം ആണ് ദിൽഷ-റോബിൻ-ബ്ലെസ്ലി. പ്രേക്ഷകരെല്ലാം ഒന്നടങ്കം സ്വീകരിച്ച വളരെ ആരോഗ്യപരമായ സൗഹൃദം. റോബിൻ...
TV Shows
ബിഗ് ബോസ് വീട്ടിലെ ചീഞ്ഞ മത്തിയാണ് ബ്ലെസ്ലി; , റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം’; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും; വെറും വൃത്തികെട്ട വർത്തമാനം; കുലസ്ത്രീകൾ ബോഡി ഷെയിമിങ് തുടങ്ങിയോ?!
By Safana SafuMay 26, 2022ബിഗ് ബോസ് മലയാളം സീസൺ ഫോർ അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ് . അവസാനത്തോട് അടുക്കുമ്പോൾ മത്സരം ആവേശകരമായി മുന്നോട്ട് പോവുകയാണ്. വീട്ടിൽ...
TV Shows
ബിഗ് ബോസിൽ ഇത് ആദ്യസംഭവം ; ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ; മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്; മോഷ്ടിക്കുക എന്ന സംഗതി ഒട്ടും ഇഷ്ടമില്ലാത്ത ജാസ്മിനോട് ഈ ചെയ്തത് കൂടിപ്പോയി!
By Safana SafuMay 26, 2022ബിഗ് ബോസ് സീസണ് 4 ഒരു വികാരമായി മാറിയിരിക്കുകയാണ് പലർക്കും. 60 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോൾ മത്സരാര്‍ത്ഥികള്‍ തികഞ്ഞ മത്സരവീര്യത്തോടെ വാശിയോടെ പോരാടുകയാണ്.നൂറ്...
TV Shows
ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്; ബ്ലെസ്ലിയെ വീട്ടിൽ ആർക്കും ഇഷ്ടമല്ല; തിരുത്താൻ ശ്രമിച്ചിട്ടും നടക്കുന്നില്ല ; ബ്ലെസ്ലിയുടെ മാനസിക നിലയെ കുറിച്ച് ചർച്ച ചെയ്ത് റിയാസും സുചിത്രയും!
By Safana SafuMay 25, 2022ബിഗ് ബോസ് വീട്ടിൽ വളരെ നാടകീയമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ക്യാപ്റ്റനാണ് ബ്ലെസ്ലി. വീട്ടിൽ വന്ന് ഒമ്പത് ആഴ്ചയായിട്ടും ആദ്യമായാണ് ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി...
TV Shows
സുചിത്രയും ജാസ്മിനും പുറത്തായിട്ട് മാത്രമെ ഞാൻ ഇവിടുന്ന് പോകൂ’; റിയാസിനെ വെല്ലുവിളിച്ചതിന് പിന്നാലെ റോബിൻ അടുത്ത വെല്ലുവിളി; ശരിക്കും റോബിന് ഇത്ര കൃത്യമായി പുറത്തെ കാര്യം എങ്ങനെ അറിയാം…?!
By Safana SafuMay 25, 2022ബിഗ് ബോസ് മലയാളം സീസൺ ഫോർ അറുപതാം ദിവസത്തോട് അടുക്കുകയാണ്. എങ്ങനെയും ജയിക്കുക, നൂറ് ദിവസം വീട്ടിൽ നിൽക്കുക എന്നത് മാത്രമാണ്...
TV Shows
നീ കൊല്ലംകാരനല്ലേടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേ…?; മലയാളത്തില്‍ സംസാരിക്കടാ, കുറേ നേരമായി അവന്റെ ഒരു ഇംഗ്ലീഷ്; റിയാസിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിന്; കയ്യടിച്ച് പ്രേക്ഷകർ !
By Safana SafuMay 25, 2022കഴിഞ്ഞ ആഴ്ച്ചയിലെ ശാന്തസുന്ദരമായ ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട്ടിൽ അനക്കം വച്ചിരിക്കുകയാണ് . ഒരു നല്ല അടിയ്ക്കുള്ള അരങ്ങ് ഒരുങ്ങുകയാണ്....
TV Shows
ലാലേട്ടന് തലവേദനയാകാൻ തന്നെ ബിഗ് ബോസ് കൊടുത്ത ടാസ്ക്; അതിരുവിട്ട കളികള്‍ നടക്കാനുള്ള എല്ലാ സൂചനകളും പുറത്ത്!
By Safana SafuMay 25, 2022ബിഗ് ബോസ് സീസണ് 4 സംഭവബഹുലമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വളരെ സമാധാനത്തോടെയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആ വീട്ടിൽ കഴിഞ്ഞത്....
TV Shows
ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിച്ചതൊരു കയറൂരി വിടലാണ്, അത് കഴിഞ്ഞൊരു പിടുത്തം പിടിക്കും; റോബിനില്‍ എന്നെയാണ് ഞാന്‍ കാണുന്നത്; സുചിത്രയും അഖിലും മികച്ച ജോഡികളൊന്നുമല്ല; ബിഗ് ബോസിൽ പോയാൽ ബീനയെ കൊണ്ടുപോകില്ല; മനോജ് കുമാർ പറഞ്ഞ വാക്കുകൾ !
By Safana SafuMay 24, 2022കുടുംബ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ താരമാണ് മനോജ് കുമാര്‍. ഭാഗ്യലക്ഷ്മിയെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം. ബിഗ് ബോസ് എന്ന കോണ്‍സപ്റ്റ്...
TV Shows
ഇടുന്ന ഓരോ പോസ്റ്റുകൾക്ക് 5000 രൂപ; ബിഗ് ബോസ്സിൽ കേറുന്നതിനു മുന്‍പ് 5 ലക്ഷം രൂപ തന്നു; ഡോക്ടർ റോബിന്റെ പി ആർ; വൈറല്‍ കുറിപ്പ് പുറത്ത്!
By Safana SafuMay 24, 2022ഇന്ത്യയിലെ ഏറ്റവും ശ്രദ്ധനേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ റിയാലിറ്റി ഷോ...
TV Shows
ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷനുണ്ടാവുമെന്ന് പറയുന്ന ബ്ലെസ്ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നത്?; റിയാസിന്റെ ചോദ്യത്തിന് വിശദീകരണവുമായി ബ്ലെസ്ലി; ‘വാക്കും പ്രവൃത്തിയും രണ്ടാണല്ലോ?’; ബിഗ് ബോസിൽ വീണ്ടും അടിപിടി!
By Safana SafuMay 24, 2022ബിഗ് ബോസ് നാലാം സീസൺ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്.മത്സരാർത്ഥികളും ടാസ്കുകളും എല്ലാം ഒന്നിനൊന്നു മെച്ചമാണ് ഈ സീസണിൽ...
TV Shows
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഒടുവിൽ റോബിൻ്റെ ഡാൻസ് വീഡിയോ; ബിഗ് ബോസിനോട് നന്ദി പറഞ്ഞ് റോബിൻ ആരാധകർ; വൈറലാകുന്ന വീഡിയോ!
By Safana SafuMay 23, 2022ബിഗ് ബോസ് സീസൺ ഫോറിൽ മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന താരമാണ് റോബിൻ. ഹൗസിന് അകത്തും പുറത്തും ഏറെ വിമർശിക്കപ്പെട്ട ശേഷമാണ് ആരാധകർ...
TV Shows
“അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു; പ്രേക്ഷകരേ ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച്ച!
By Safana SafuMay 23, 2022പ്രേക്ഷകർ പ്രവചിച്ചപോലെ കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞത് അപര്‍ണ മള്‍ബറിയായിരുന്നു.. അമ്പത്തിയേഴ് ദിവസത്തോളം വീട്ടില്‍ നിന്നതിന് ശേഷമാണ് അപര്‍ണയുടെ...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024