All posts tagged "Aiswarya Lekshmi"
News
‘ബുദ്ധിമുട്ടിയ സമയത്ത് സഹായിച്ചത് ഐശ്വര്യ റായി’; പൊന്നിയിന്‍ സെല്വന് 2 ഓര്‍മ്മകള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeMarch 31, 2023മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്വന് 2വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ഐശ്വര്യ റായിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്...
featured
ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് എത്തിയ മമ്മൂട്ടിയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്!
By Kavya SreeFebruary 6, 2023ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് എത്തിയ മമ്മൂട്ടിയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്! ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് വേണ്ടി ഇന്നലെ വൈകുന്നേരം ലുലുമാളിൽ...
News
ഐശ്വര്യ ലക്ഷ്മിയും നടന് അര്ജുന് ദാസും തമ്മില്‍ പ്രണയത്തില്‍…?; മറുപടിയുമായി ഐശ്വര്യ ലക്ഷ്മി തന്നെ രംഗത്ത്
By Vijayasree VijayasreeJanuary 13, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
നടി ഐശ്വര്യ ലക്ഷ്മി പ്രണയത്തില്‍….വൈറലായി നടന് അര്ജുന് ദാസിനൊപ്പമുള്ള ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 12, 2023നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്....
Malayalam
സൂരറൈ പോട്രിലെ ബൊമ്മിയാകാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു, പക്ഷേ ആ കഥാപാത്രം കിട്ടിയില്ല; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeDecember 6, 2022സൂര്യ നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ മലയാളി നായികയായ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയിരുന്നത്. എന്നാല്‍...
Malayalam
അനാവശ്യമായ തൊടല് ഇപ്പോഴും ഒരു പ്രശ്നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeDecember 4, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം...
Malayalam
ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ല, ഒറ്റയ്ക്കാകും, അവസാനം താന്‍ വൃദ്ധ സദനത്തില്‍ പോകുമെന്ന് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeDecember 1, 2022നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം കഴിവ് തെളിയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ താരം ഒരു...
Malayalam
അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, ഞാനും അവരും മോഹൻലാലിൻറെ വലിയ ഫാനാണ്, ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്; സന്തോഷ് വർക്കി
By Noora T Noora TNovember 21, 2022അറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യൂ നടത്തി ശ്രദ്ധേയാനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നീട് പല വിവാദങ്ങളിലും അദ്ദേഹം ഇടം...
Movies
കാത്തിരിപ്പുകൾക്ക് വിരാമം, ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒടിടിയിൽ
By Noora T Noora TNovember 19, 2022കാത്തിരിപ്പുകൾക്ക് വിരാമം. ഐശ്വര്യാ ലക്ഷ്മിയുടെ കുമാരി ഒടിടിയിൽ. ഒക്ടോബർ 28 നു തിയേറ്ററിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ആരംഭിച്ചിരിക്കുകയാണ്. നവംബർ 17...
News
സിനിമ ഇന്‍ഡസ്ട്രിയിൽ പുരുഷാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നു; എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ , എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും; ഐശ്വര്യ ലക്ഷ്മി!
By Safana SafuNovember 7, 2022മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിക്കാൻ ഐശ്വര്യ...
News
പ്രേതമുള്ളത് കൊണ്ടാണ് ജയറാം സാര്‍ അവിടെ താമസിക്കാത്തത് ; ഗൂഗിള്‍ ചെയ്താല്‍ ആ ഹോട്ടലിലെ വിശ്വാസത്തെക്കുറിച്ച് അറിയാമെന്നും ഐശ്വര്യ ലക്ഷ്മി !
By Safana SafuNovember 5, 2022മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. കുമാരിയാണ്...
News
നല്ല കാശ് കിട്ടുന്ന പരിപാടിയാണ്, പക്ഷേ സായ് പല്ലവി അതൊന്നും ചെയ്യില്ല; അത്രയ്ക്ക് നല്ല ഹ്യൂമണ്‍ബീങ് ആണ് സായി പല്ലവി ; ഐശ്വര്യ ലക്ഷ്മി പറയുന്നു!
By Safana SafuOctober 29, 2022ഇന്ന് മലയാളത്തിൽ ഏറെ പ്രശസ്തയായ നായികയാണ് ഐശ്വര്യ ലക്ഷ്മി. . റിയലിസ്റ്റിക് അഭിനയവും സ്ക്രിപ്റ്റ് സെലക്ഷനും സ്വന്തം ഡബ്ബിഗും ഐശ്വര്യയുടെ കരിയറിന്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025