All posts tagged "abhirami"
Malayalam
ഞാനും എന്റെ ഭർത്താവും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു, ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്; അഭിരാമി
By Noora T Noora TMay 14, 2023മാതൃദിനത്തിൽ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി...
Movies
എന്നും ഞങ്ങൾക്കൊപ്പം ; അച്ഛനൊപ്പമുള്ള അവസാന നിമിഷം പങ്കുവെച്ച് അഭിരാമി
By AJILI ANNAJOHNApril 21, 2023ഗായികമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി.ആർ സുരേഷ് അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു . അറുപത്തിയൊന്ന്...
Actress
15 വയസ്സുള്ളപ്പോൾ അഭിനയിച്ച ആ ചിത്രത്തോട് ഇന്ന് യോജിക്കാനാവില്ല ;’തന്റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു; അഭിരാമി പറയുന്നു !
By AJILI ANNAJOHNJune 21, 2022ഒരു ടെലിവിഷൻ അവതാരകയായി എത്തി 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ...
Malayalam
“ഞങ്ങൾ സന്തുഷ്ടരാണ്”; അസന്തുഷ്ടിതയായ മോഡേൺ ഗീതു അനുഭവിച്ച ഗാർഹിക പീഡനം; ഗീതുവിനെ കുറിച്ച് ഇന്ന് അഭിരാമി ചിന്തിക്കുമ്പോൾ!
By Safana SafuMay 24, 2021ജയറാമും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ‘ഞങ്ങള്‍ സന്തുഷ്ടരാണ്’. രാജസേനന് സംവിധാനം ചെയ്ത ചിത്രം 1999ലാണ് പുറത്തിറങ്ങിയത്. ക്രിമിനൽസിനെയൊക്കെ വിദഗ്ധമായി പിടികൂടുന്ന...
Malayalam
ഒരാളുടെ ലുക്കിനെ കുറിച്ച് പറയാതെ ആളുകളുടെ കഴിവിനെയും അവരുടെ നന്മയെയും കുറിച്ച് സംസാരിക്കൂ……. ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നടി അഭിരാമി
By Noora T Noora TMay 24, 2021ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നടി അഭിരാമി. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി...
Malayalam
വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരും, എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും, അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും
By Vijayasree VijayasreeMay 20, 2021ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്നെടുത്ത നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ നിറ...
Malayalam Breaking News
ഡബ്സ്മാഷിലൂടെ പ്രണയിച്ച കാമുകനൊപ്പം ജീവിക്കാൻ മക്കളെ കൊന്ന അഭിരാമിയുടെയും കാമുകന്റെയും വീഡിയോ വൈറലാകുന്നു-watch video
By Sruthi SSeptember 7, 2018ഡബ്സ്മാഷിലൂടെ പ്രണയിച്ച കാമുകനൊപ്പം ജീവിക്കാൻ മക്കളെ കൊന്ന അഭിരാമിയുടെയും കാമുകന്റെയും വീഡിയോ വൈറലാകുന്നു-watch video കാമുകനൊപ്പം ജീവിക്കാൻ മക്കളെ വിഷം നൽകി...
Latest News
- ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 ! May 8, 2024
- മഹേശ്വരന്റെ കളികൾ പൊളിച്ച് നന്ദ; ഇന്ദീവരത്തെ ഞെട്ടിച്ച് രഹസ്യങ്ങൾ പുറത്തേയ്ക്ക്; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! May 8, 2024
- പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്!! മുത്തച്ഛന്റെ ‘ബെസ്റ്റി’ആശയ്ക്കൊപ്പം കുഞ്ഞാറ്റ May 8, 2024
- സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റ! അമ്മയെ കിരീടമണിയിച്ച ചിത്രങ്ങൾ വൈറൽ May 8, 2024
- ‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ May 8, 2024
- ഗൗരിയുടെ ആവശ്യം അംഗീകരിച്ച് മഹാദേവൻ..? ശങ്കറിന്റെ കടുത്ത തീരുമാനം; അത് സംഭവിക്കുന്നു!! May 8, 2024
- അഞ്ജലിയെ തേടിയെത്തി ആ അപകടം; രക്ഷകയായി ഓടിയെത്തി ശ്രുതി; അശ്വിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 8, 2024
- അത്രയും നല്ലൊരു പെണ്ണാണ്.. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ ചിന്തിച്ചുപോയി- തൊപ്പി! May 8, 2024
- പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്; പിന്നാലെ വിമര്‍ശനം May 8, 2024
- തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല, എല്ലാം മലയാളി നടിമാര്‍ക്ക് മാത്രം; വിമര്‍ശനവുമായി വനിത വിജയകുമാര്‍ May 8, 2024