Connect with us

റോബിൻ എന്ന വൻമരം ഉടയുന്നു! ചില നിർണ്ണായക സത്യങ്ങൾ ഇതാ! ആ കത്തുന്ന ഓഡിയോ ഞങ്ങൾ പുറത്തുവിടുന്നു

Malayalam

റോബിൻ എന്ന വൻമരം ഉടയുന്നു! ചില നിർണ്ണായക സത്യങ്ങൾ ഇതാ! ആ കത്തുന്ന ഓഡിയോ ഞങ്ങൾ പുറത്തുവിടുന്നു

റോബിൻ എന്ന വൻമരം ഉടയുന്നു! ചില നിർണ്ണായക സത്യങ്ങൾ ഇതാ! ആ കത്തുന്ന ഓഡിയോ ഞങ്ങൾ പുറത്തുവിടുന്നു

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായ ശാലു പേയാട് കഴിഞ്ഞ ദിവസം ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റോബിനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളാണ് റോബിൻ എന്നുമായിരുന്നു ശാലു ആരോപിച്ചത്. ആരോപണത്തിൽ ആരതിയും റോബിനും ഇതുവരെ പ്രതികരിച്ചിട്ടില്ല. റോബിനെതിരെ ചില നിർണ്ണായക തെളിവുകളും ഓഡിയോ ക്ലിപ്പുകളും ശാലു പേയാട് ഇന്ന് മെട്രോമാറ്റിനിയിലൂടെ പുറത്തുവിടുകയാണ്. കൃത്യം 5 മണിയ്ക്ക് ഞങ്ങളുടെ പ്രതിനിധി ശാലു പേയാടുമായി നടത്തിയ അഭിമുഖവും ഒപ്പം ഉണ്ടാവും

വീഡിയോ കാണാം

More in Malayalam

Trending