Connect with us

ഗ്ലാമർ വേഷങ്ങൾ തന്നെ തേടി വരാൻ കാരണം പാരമ്പര്യമായി ലഭിച്ച സൗന്ദര്യം എന്ന് റായ് ലക്ഷ്മി !!

Interviews

മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത സൗന്ദര്യ സങ്കല്പങ്ങളുമായി കടന്നു വന്ന നടിയാണ് റായ് ലക്ഷ്‌മി . തമിഴിലും കന്നടയിലും ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ റായ് ലക്ഷ്മിക്ക് മലയാള സിനിമ നൽകിയത് മികച്ച കഥാപാത്രങ്ങളാണ്. ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച ശേഷം ഒരിടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് വീണ്ടും എത്തുകയാണ് റായ് ലക്ഷ്മി.

കേരളം തനിക്കെന്നും പ്രിയപ്പെട്ട ഇടമാണെന്നു റായ് ലക്ഷ്മി പറയുന്നു. എന്റെ അഴകിനുള്ളിൽ ഒരു കലാകാരിയുണ്ടെന്നു തിരിച്ചറിഞ്ഞത് കേരളമാണെന്ന് റായ് ലക്ഷ്മി പറയുന്നു. ”മറ്റു ഭാഷകളിൽ കൂടുതലും ഗ്ലാമർ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. തെന്നിന്ത്യൻ സിനിമകളിൽ അത്തരം വേഷങ്ങളിലേക്ക് ടൈപ്പ്‌കാസ്റ് ചെയ്യപെടുകയാണോ എന്ന് ഭയന്നിരിക്കെയാണ് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ ലോകം എനിക്ക് സമ്മാനിച്ചത്.

ഗ്ലാമർ വേഷങ്ങൾ തേടിവരുന്നതിനുള്ള കാരണവും റായ് ലക്ഷ്മി പറയുന്നു -” പാരമ്പര്യമായി ലഭിച്ച സൗന്ദര്യത്താലാവാം ഗ്ലാമർ വേഷങ്ങൾ തേടി വരുന്നത് . അത്തരം വേഷങ്ങൾ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല.പക്ഷെ സ്ഥിരം ഗ്ലാമർ വേഷങ്ങളിൽ നിന്നും മാറി വെത്യസ്തമായ വേഷങ്ങൾ ചെയ്യുമ്പോളാണ് മനസ്സിനൊരു സുഖം തോന്നുക .

rai lakshmi about her glamour roles

More in Interviews

Trending

Recent

To Top