Connect with us

ദിലീപിനെ ശ്വാസം മുട്ടിക്കുന്ന തെളിവുകൾ ഇതാ, പുറത്തുവിട്ടാൽ ഭാവി തകരും ബാലചന്ദ്രകുമാറിന്റെ അടുത്ത കരുനീക്കം ഇങ്ങനെ

Interviews

നടിയെ ആക്രമിച്ച കേസ് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. കണ്ണൂർ സ്വദേശിയായ സ്ത്രീയായിരുന്നു ആരോപണം ഉയർത്തിയത്. പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കേസ് ദിലീപിന്റെ ഭാഗത്ത് നിന്ന് കെട്ടിച്ചമച്ചതാണെന്ന് ബാലചന്ദ്രകുമാർ ഇപ്പോഴും അവർത്തിക്കുകയാണ്. ഈ കേസിനെ കുറിച്ച് അദ്ദേഹം മെട്രോമാറ്റിനയോട് പറഞ്ഞത് ഇതാണ്

വീഡിയോ കാണാം

More in Interviews

Trending