Connect with us

ട്രോളന്മാരുടെയും ഡിസ്‌ലൈക്ക് അടിക്കുന്നവരുടെയും ശ്രദ്ധക്ക് , നിങ്ങളോട് ചിലത് പ്രിയ വാര്യർക്ക് പറയാനുണ്ട് !

Malayalam Breaking News

ഡിസ്‌ലൈക്കും കേസുമൊക്കെയായി പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം വാർത്തകളിൽ നിറയുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിനെതിരെ അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ പരാതി നൽകിയതോടെ ചിത്രം കൂടുതൽ തരംഗമാകുകയാണ്. എന്നാൽ എല്ലാവരോടും പ്രിയ വാര്യർക്ക് ഒന്നേ പറയാനുള്ളു.

ഡിസ് ലൈക്ക് ചെയ്യുന്നവരോടും ട്രോളുന്നവരോടും പ്രിയക്ക് പറയാനുള്ളത് ഇതാണ്. ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് പ്രിയയ്ക്ക് പ്രേക്ഷകരോട് പറയാനുള്ളത്. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും അതിന്റേതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു.

”ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്”.- പ്രിയ പറയുന്നു.

priya varrier about her teaser

More in Malayalam Breaking News

Trending

Recent

To Top