Connect with us

കേരളത്തിലെ പ്രളയക്കെടുതിയിലായിരുന്നു ഈ മഹാ പുരുഷന്റെ ജനനവും മരണവും !!!

Malayalam Articles

കേരളത്തിലെ പ്രളയക്കെടുതിയിലായിരുന്നു ഈ മഹാ പുരുഷന്റെ ജനനവും മരണവും !!!

കേരളത്തിലെ പ്രളയക്കെടുതിയിലായിരുന്നു ഈ മഹാ പുരുഷന്റെ ജനനവും മരണവും !!!

കേരളത്തിലെ പ്രളയക്കെടുതിയിലായിരുന്നു ഈ മഹാ പുരുഷന്റെ ജനനവും മരണവും !!!

ഒരു കോൺഗ്രസിതര നേതാവ് പ്രധാനമന്ത്രിയായി കാലാവധി പൂർത്തിയാക്കുന്നത് ഇന്ത്യ ആദ്യമായി കണ്ടത് അടൽ ബിഹാരി ബാജ്‌പേയിയിലൂടെയാണ്. രാജ്യത്തെ പത്താമത്തെ പ്രധാനമന്ത്രിയായി ചുമതലയേറിയ ബാജ്‌പേയിയുടെ മരണം പക്ഷെ കേരളത്തിന് പ്രളയ ദുരിതത്തിനിടയിൽ മുങ്ങിപ്പോയി. എന്നാൽ യാദൃശ്ചികമെന്നു പറയട്ടെ , ബാജ്‌പേയിയുടെ ജനനവും മരണവുമായി കേരളത്തിലെ പ്രളയത്തിനു ബന്ധമുണ്ട്.

2018 ൽ ഇപ്പോൾ കേരളം അനുഭവിക്കുന്ന പ്രളയക്കെടുതി മുൻപും അതി ഭീകരമായി തന്നെ അനുഭവിച്ചിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം എന്ന പേരിൽ അറിയപ്പെടുന്ന 1924 ലെ പ്രളയം. അന്ന് കേരളം ഇന്നനുഭവിക്കുന്ന അതെ അവസ്ഥകളിലൂടെയാണ് കടന്നു പോയത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. 6500 അടി ഉയരമുള്ള തേയിലത്തോട്ടങ്ങളിൽ വരെ അന്ന് വെള്ളം കയറി . ആ പ്രളയം നടന്ന 1924 ലാണ് ബാജ്‌പേയി ജനിച്ചത് .

വർഷങ്ങൾക്ക് ശേഷം പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുകയാണ് . കേരളം പൂർണമായി വെള്ളത്തിലായിരിക്കുകയാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളം വെള്ളം കയറി. ഇപ്പോളും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. നിരവധിയാളുകളാണ് പ്രളയത്തിൽ മരണപെട്ടതും കുടുങ്ങികിടക്കുന്നതും . കേരളത്തിലെ അടുത്ത മഹാ പ്രളയത്തിനാണ് ബാജ്‌പേയിയുടെ മരണവും. വളരെ ആകസ്മികമായ പ്രസിദ്ധമായ ഒരു വിടവാങ്ങൽ.

mysteries and coincidence related with flood n Vajpayee’s birth n death

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top