Connect with us

ചിത്രകലയിൽ തിളങ്ങി കല്യാണി കോടീശ്വരിയായി; എല്ലാം കണ്ട് തകർന്നടിഞ്ഞ് സരയു; ബൈജുവും മനോഹറും ഇനി കൂട്ടുകൂടുമോ..?; മൗനരാഗം സീരിയൽ വമ്പൻ ട്വിസ്റ്റ് !

serial news

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ഊമയായ കല്യാണി. കല്യാണിയുടെ ചെറുപ്പം മുതൽ മലയാളികൾ ആ മിണ്ടാപ്രാണിയെ ഒപ്പം കൂട്ടിയതാണ്. എന്നാൽ കിരൺ എത്തിയതോടെ കല്യാണിയുടെ ജീവിതം മാറിമറിയുകയായിരുന്നു.

കിരൺ കല്യാണി വിവാഹം കഴിഞ്ഞതോടെ കിരൺ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. അതോടെ കിരണിന്റെ ജീവിതം നശിക്കും എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ കിരൺ കല്യാണി കോംബോ പ്രണയം മാത്രമല്ല, സമ്പാദ്യം കൂടിയാണ് കൊണ്ടുവരുന്നത്.

കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial news

Trending