Malayalam Movie Reviews
സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ ! ബറോസിലോ എമ്പുരാനിലോ?
സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ ! ബറോസിലോ എമ്പുരാനിലോ?
By
Published on
മലയാള സിനിമ ചരിത്രത്തിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫർ . ആ വിജയത്തെ കൊണ്ട് തന്നെ അതെ ടീം രണ്ടാം ഭാഗവും പ്രഖ്യാപിച്ചു . ഇപ്പോള്‍ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവം.
ഇപ്പോൾ മോഹൻലാൽ ഒരു ചത്രം പങ്കു വച്ചിരിക്കുകയാണ് . സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കു വച്ചിരിക്കുന്നത് . ഇപ്പോൾ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച . എമ്പുരാനിലോ ബറോസ്റ്റിലോ സഞ്ജയ് ദത്ത് ഉണ്ടാകുമോ എന്ന് കതിർക്കുകയാണ് ആരാധകർ.
2020 അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയായ ശേഷമാണ് എമ്പുരാനിലേക്ക് കടക്കുക.
mohanlal sharing sanjay dutt’s photo
Continue Reading
You may also like...
Related Topics:baroz movie, EMPURAN, Featured, Mohanlal