Connect with us

എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്നു വച്ച ആളാണ് റിന്ന, പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട്; ഭാര്യയെ കുറിച്ച് വാചാലയായി നിവിന്‍ പോളി

Malayalam

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നത്തിനു പിന്നാലേ പൊയ്ക്കോളാന്‍ റിന്ന പറഞ്ഞ ആ യെസ് തന്നെയാണ് ഇന്നത്തെ ഞാന്‍ ആയി എത്തിയിരിക്കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ നിവിന്‍ പറയുന്നു.

എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്നു വച്ച ആളാണ് റിന്ന. എല്ലാ കാര്യത്തിനും യെസ് പറയാറില്ല എനിക്ക് ഷൂസ് വലിയ ക്രെയ്സ് ആണ്.

അല്‍പ്പം വിലകൂടിയ ഷൂസ് വാങ്ങിയാല്‍ ഇത്രയും വില ഉള്ളത് വേണോ എന്ന് അവള്‍ ചോദിക്കാരറുണ്ട്. പിന്നീട് ആലോചിക്കുമ്പോള്‍ അത് വളരെ ശരിയാന്നെനും എനിക്ക് തോന്നാറുണ്ട് നടന്‍ പറയുന്നു.

പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട് റിന്ന. അതൊരു രസമാണ്. കുറച്ചു ദിവസം കൂട്ടുകാരുമൊക്കെയായി കറങ്ങാന്‍ പോകുമ്പോള്‍ വീട്ടിലേക്ക് തന്നെ തിരികെ വിളിക്കുമെന്നും നിവിന്‍ പറഞ്ഞു.

താന്‍ വളര്‍ന്ന അതേ രീതിയിലാണ് ദാദയേയും റീസയെയും വളര്‍ത്തുന്നത്. കൈനിറയെ പണവുമായുള്ള കുട്ടിക്കാലം ആയിരുന്നില്ല തന്റേത് എന്നും നിവിന്‍ അഭിമുഖത്തില്‍ പറയുന്നു.

More in Malayalam

Trending