Connect with us

ആരോപണങ്ങൾ അടിക്കടി ഉയരുന്നതിനെതിരെ മോഹൻലാൽ ശ്രീനിവാസനോട് കാര്യങ്ങൾ ചോദിച്ചു. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത ശ്രീനിവാസൻ ലാലിനോട് കയർത്തു, സിനിമ തുടങ്ങുന്നതിനു മുൻപാണ് താൻ ഇക്കാര്യം അറിഞ്ഞതെങ്കിൽ അഭിനയിക്കുമായിരുന്നില്ലെന്ന് മോഹൻലാൽ, ഇനിമുതൽ ലാലിനു വേണ്ടി താൻ സിനിമ എഴുതില്ലെന്ന് ശ്രീനിവാസനും; ഇരുവരും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് 2010 ൽ

Malayalam

മലയാള സിനിമ പ്രേമികള്‍ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. . ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്.

അതിനിടെയാണ് ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇത് സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല.. ഇവർ തമ്മിലെ യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് 2010 ലാണെന്നാണ് പറയുന്നത്. സംഭവം ഇങ്ങനെയാണ്

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Malayalam

Trending

Recent

To Top