മക്കളെ ആണ്‍കുട്ടി ആയാലും, പെണ്‍കുട്ടി ആയാലും അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കണം; കെട്ടിച്ചു വിടുക, കെട്ടിച്ചയക്കുക എന്നുള്ള വാക്കുകളോട് എതിർപ്പ്; കൂടെവിടെ സീരിയൽ താരം ശ്രീധന്യ പറയുന്നു!

കൂടെവിടെ പരമ്പരയിലൂടെ മിനിസ്ക്രീനില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ശ്രീധന്യ. അതിഥി എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ നടി എത്തുന്നത്.സൂര്യ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ പറയുന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രം ശ്രീധന്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ, മെട്രോ സ്റ്റാർ ചാനലിലൂടെ ശ്രീധന്യ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “പെൺകുട്ടികളെ വളർത്തുന്നതും അവരെ കെട്ടിച്ചു വിടുന്നതും എല്ലാം ആണ് ശ്രീധന്യ പറയുന്നത്.
എൻ്റെ മക്കളെ ഞാൻ അങ്ങനെ കെട്ടിച്ചു വിടില്ല, അവരെ പഠിപ്പിക്കും , അവരുടെ തീരുമാനമാണ്, ആരെ വിവാഹം കഴിക്കണം കഴിക്കണ്ട എന്നുള്ളത്… എന്ന് വ്യക്തമായി ശ്രീധന്യ വീഡിയോയിലൂടെ പറയുന്നുണ്ട്… അഭിമുഖം കാണാം വീഡിയോയിലൂടെ..
ചക്രം, ബോയ് ഫ്രെണ്ട്, പച്ചകുതിര, കാക്കി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളികള്‍ക്കു സുപരിചിതയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മണ്. തമിഴ് സിനിമയിലൂടെയാണ് ചന്ദ്ര...
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയൽ പോലെ തന്നെ ഇതിലെ താരങ്ങളും...
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഇന്ദുലേഖ. ഏതാണ്ട് എഴുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള നടി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ദൂരദർശൻ...
മലയാളികള്‍ക്ക് സുപരിചിതയാണ് അപ്സര. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അപ്സര മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുണ്ട്...