Connect with us

കൂടെവിടെ റേറ്റിങ് താഴോട്ട് പോകാൻ കാരണം ഈ ഒരൊറ്റക്കാര്യം; തൂവൽസ്പർശം ബെസ്റ്റ് സീരിയൽ; പതിവുപോലെ സാന്ത്വനവും കുടുംബവിളക്കും!

serial news

കുടുംബ പ്രേക്ഷകർ വിനോദത്തിനായി ഏറ്റവും കുടുതൽ ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. അതിൽ വീട്ടമ്മമാരുടെ പ്രധാന വിനോദം സീരിയലുകൾ കാണുന്നതിലാണ്. വിവിധ ടെലിവിഷൻ ചാനലുകളിലായി മലയാളത്തിൽ മാത്രം നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കാണ്. പത്തിൽ അധികം പരമ്പരകളാണ് ഏഷ്യാനെറ്റിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.

പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് പുറത്തുവരുമ്പോൾ പതിവ് പോലെ തന്നെയാണ് ഈ ആഴ്ചയും എന്ന് വിലയിരുത്താം. Week 19 : May 7 to May 13 റേറ്റിങ്ങിലും വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ല.

NB : മുമ്പത്തെ ആഴ്ചയിലെ റേറ്റിങ്ങ് ബ്രാക്കറ്റിൽ
സാന്ത്വനം : 17.60(17.80) , കുടുംബവിളക്ക് : 16.50(16.50) ., അമ്മയറിയാതെ : 16.50(16.50), മൗനരാഗം : 14.20(14.10), കൂടെവിടെ : 11.40(11.50), സസ്നേഹം : 7.40(7.10), തൂവൽസ്പർശം : 4.40(4.60), പാടാത്ത_പൈങ്കിളി : 4.10(4.30), ദയ: 3.70(3.20), പളുങ്ക് : 3.20(3.50) എന്നിങ്ങനെയാണ് ഈ ആഴ്ചത്തെ സീരിയൽ റേറ്റിംഗ്.

about serial

More in serial news

Trending

Recent

To Top