Connect with us

പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ദിയ മിര്‍സയും ഭര്‍ത്താവും പിരിയുന്നു!

Social Media

പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ദിയ മിര്‍സയും ഭര്‍ത്താവും പിരിയുന്നു!

പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ദിയ മിര്‍സയും ഭര്‍ത്താവും പിരിയുന്നു!

താന്‍ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. സോഷ്യല്‍ മീഡിയകളിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു.

പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. പരസ്പര സ്‌നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തില്‍ ഞങ്ങള്‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്പരമുണ്ടായ കരുതലിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്- ദിയ മിര്‍സ പറയുന്നു.

കുടുംബത്തോടുംസുഹൃത്തുക്കളോടും നല്‍കിയ സ്‌നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല- ദിയ മിര്‍സ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്.

Dia Mirza separates from husband Sahil Sangha after 11 years of relationship

More in Social Media

Trending

Recent

To Top