Social Media
ഇൻസ്റ്റാഗ്രാമിൽ വൈറലായ ദീപ്തി സതിയുടെ ചിത്രങ്ങളുടെ പ്രത്യേകത !
ഇൻസ്റ്റാഗ്രാമിൽ വൈറലായ ദീപ്തി സതിയുടെ ചിത്രങ്ങളുടെ പ്രത്യേകത !
By
Published on
മലയാളികളുടെ പ്രിയപ്പെട്ട മോഡേൺ സുന്ദരിയാണ് ദീപ്തി സതി.നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ദീപ്തി പിന്നീട് ചുരുക്കം ചിത്രങ്ങളിലും മോഡലിങ്ങിലുമൊക്കെയായി തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് .
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാകുന്നത് ദീപ്തിയുടെ ചിത്രങ്ങളാണ്. കുളിക്കാൻ തയ്യാറാകുന്ന മലയാളി സ്ത്രീയുടെ ലുക്കിലാണ് ദീപ്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
മോഡേൺ ലുക്കിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ദീപ്തി , തനി ഗ്രാമീണതയോടെ എത്തിയ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
deepthi sathi’s viral photo
Continue Reading
You may also like...
Related Topics:deepthi sathi, Featured, Photos