Social Media
ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ ! ഭാവനക്ക് ഇത് മുപ്പത്തിമൂന്നാം പിറന്നാൾ !
ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ ! ഭാവനക്ക് ഇത് മുപ്പത്തിമൂന്നാം പിറന്നാൾ !
By
Published on
മഞ്ജു വാര്യരും ഭാവനയും ഇപ്പോൾ അത്ര രസത്തിലല്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡബ്ള്യു സി സിയിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതോടെ ഈ ഊഹത്തിനു കൂടുതൽ ബലവുമായി .എന്നാൽ മുൻവിധികൾ തകർത്ത് ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
ഇരുവരും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം പങ്കു വാച്ച് ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം ഭർത്താവിനൊപ്പം കന്നഡ സിനിമയിൽ സജീവമായിരിക്കുകയാണ് ഭാവന.
ഇനീ മലയാളത്തിലേക്ക് ഇല്ലെന്നും അറിയിച്ചിരുന്നു. മഞ്ജു വാര്യർ മലയാള സിനിമയിൽ സജീവമാകുകയുമാണ് . എന്തായാലും ഇവരുടെ സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് ഈ പിറന്നാൾ ആശംസയിലൂടെ അറിയിക്കുകയാണ് ഇരുവരും.
manju warriers birthday wishes to bhavana
Continue Reading
You may also like...
Related Topics:bhvana, Featured, Manju Warrier