Bollywood
മെയ്ക്കപ് കൂടി പോയോ ചേട്ടാ;ദീപികയുടെ ഓവർ മേക്കപ്പിന് ആരാധകർ പറയുന്നത്!
മെയ്ക്കപ് കൂടി പോയോ ചേട്ടാ;ദീപികയുടെ ഓവർ മേക്കപ്പിന് ആരാധകർ പറയുന്നത്!
Published on
ബോളിവുഡിന്റെ പ്രീയതാരം ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം താരം തന്റെ ഒരു പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.ലൈറ്റ് പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ചിത്രത്തിൽ താരം വളരെ സുന്ദരിയായിട്ടാണുള്ളത്.എന്നാൽ മെയ്ക്കപ് കുറച്ചു കൂടുതലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.പൊതുവെ ബോളിവുഡ് താരങ്ങൾ മെയ്ക്കപ് കൂടുതൽ ചെയ്യുമെങ്കിലും ഇത് ഓവർ ആയിപ്പോയെന്നാണ് ആരാധകർ പാറയുന്നത്.തന്റെ ഡിസൈനർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ദീപിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
deepika padukone latest pic
Continue Reading
You may also like...
Related Topics:Deepika Padukone
