ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, നടന്റെ ഇപ്പോഴത്തെ അവസ്ഥ!
ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക് പറ്റിയതായി വിവരം. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ്....
സ്ത്രീവിരുദ്ധ പരാമര്‍ശം; നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്...
പ്രഭു എന്ന് കൈയിൽ പച്ച കുത്തി! ആദ്യ ഭാര്യക്ക് ജീവനാംശം നൽകാൻ പോലും നയൻതാരയുടെ പണം ഉപയോഗിച്ചു! നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായത്…
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പ്രഭുദേവ-നയൻതാര പ്രണയവും വേർപിരിയലും. നയൻതാരയെ ഇന്നത്തെ താരമായി വളർത്തിയതിന് പിന്നിലെ...
ഞാന്‍ മാപ്പ് പറയില്ല, തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും; മന്‍സൂര്‍ അലി ഖാന്
നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്ന് നടന് മന്‍സൂര്‍ അലി ഖാന്. തെറ്റ് ചെയ്തിട്ടില്ല എന്നും താന്‍...
തനിക്ക് ഇഷ്ടമായ തമിഴ് സിനിമകള്‍ ഇതാണ്; മണിരത്നം
സമീപകാലത്ത് താന്‍ കണ്ട മികച്ച തമിഴ് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് മണിരത്നം. കമല്‍ ഹാസനെ നായകനാക്കി ‘തഗ് ലൈഫ്’ എന്ന...
അണ്ണന് വരാര് വഴി വിട്; ലിയോ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി അറിയിച്ച് നെറ്റ്ഫ്ലിക്സ്
ഒ.ടി.ടി റിലീസിനൊരുങ്ങി ലോകേഷ് കനകരാജ്-വിജയ് ടീമിന്റെ ലിയോ. ചിത്രം ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകര്ക്കുമുന്നിലെത്തുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യാ സൗത്ത് എക്സ്...
മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി, പക്ഷെ അത് പെങ്ങള് കഥാപാത്രം ആയിരുന്നു; ‘ലിയോ’ സക്സസ് സെലിബ്രേഷന് പ്രസംഗവും വിവാദത്തില്‍
കഴിഞ്ഞ ദിവസം നടി തൃഷയെ കുറിച്ച് നടന് മന്‍സൂര്‍ അലിഖാന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ദേശീയ വനിതാ കമ്മിഷന്...
നടന് വിജയകാന്ത് ആശുപത്രിയില്‍
നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും സുപിരിചിതനായ വിജയകാന്ത് ആശുപത്രിയില്‍. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെനാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത്. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച...
ഇരയായ നടിമാര്‍ക്കൊപ്പം, മന്‍സൂര്‍ അലി ഖാന് പരസ്യമായി മാപ്പ് പറയണം; നടനെതിരെ നടികര്‍ സംഘം
കഴിഞ്ഞ ദിവസമായിരുന്നു നടി തൃഷയ്ക്ക് എതിരെ മോശം പരാമര്‍ശവുമായി നടന് മന്‍സൂര്‍ അലി ഖാന് രംഗത്തെത്തിയിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിലെയ്ക്കുകയും...
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്
നടി തൃഷയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന് മന്‍സൂര്‍ അലിഖാന്. തേെന്റത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ...
അയാളെ പോലുള്ളവര്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മന്‍സൂര്‍ അലി ഖാനെതിരെ തൃഷ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്. ഇപ്പോഴിതാ നടന് തനിയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി നടി...
എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍; നയന്‍സിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് ആഘോഷിച്ച് വിഘ്നേശ്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് ഇന്ന് 39ാം പിറന്നാള്‍ ആണ്. തന്റെ കരിയറിലെ ഏറെ വിലപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന...
Latest News
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024
- വസന്തും പ്രിയയും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ചിഞ്ചുമോളെ ചേർത്തുപിടിച്ച് പ്രിയ!!! May 1, 2024
- വേണിയും രഞ്ജിനിയും നേർക്കുനേർ? ആദർശിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു; രഞ്ജിനിയുടെ ചതി പുറത്ത്!!! May 1, 2024
- അശ്വിന് താങ്ങായി ഇനി ശ്രുതി?? അഞ്ജലിയെ വഞ്ചിച്ച ശ്യാമിന് തിരിച്ചടി; എല്ലാം പൊളിച്ചടുക്കി മുത്തശ്ശി!! May 1, 2024
- ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന് രഘു ആണ്; ടൊവിനോ തോമസ് May 1, 2024
- ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന് May 1, 2024
- സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു May 1, 2024
- മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന് May 1, 2024
- സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര May 1, 2024
- അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ May 1, 2024