കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു
നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ്...
‘പൊന്നിയിന്‍ സെല്വന്’2 വരുന്നു…, റിലീസ് തീയതി പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക്...
അത് പറഞ്ഞ് രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അദ്ദേഹം പോയി; കൊച്ചുപ്രേമന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യ ഗിരിജ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു മലയാളികളുടെ പ്രിയങ്കരനായ അതുല്യ നടന് കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ...
ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ലാല്‍ സാറിന് ഒറ്റയടി വച്ചു കൊടുത്തു, അതൊരു ഒന്നൊന്നര അടിയായിരുന്നു; തുറന്ന് പറഞ്ഞ് സന്തോഷ് ശിവന്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
അന്ന് കാവ്യ ഒന്നാം ക്ലാസുകാരി, ദിലീപ് അന്ന് സഹസംവിധായകന്; ദിലീപുമായുള്ള ആത്മബന്ധം തുടങ്ങിയതിനെ കുറിച്ച് ലാല്‍ ജോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാല്ലാവരും സന്തോഷിച്ചിരുന്നു....
ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് നടന്മാരാണ്; തുറന്ന് പറഞ്ഞ് തമന്ന
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന...
മനോഹരിയായി മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മോഹനന്. ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇപ്പോള്‍...
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടുണ്ട്, നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്
ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വിമര്‍ശനങ്ങളും ട്രോളുകളും എത്താറുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പുതിയ ഗ്ലാമര്‍ ഔട്ട്ഫിറ്റുകളുമായി...
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി, അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല; സുധീറിന്റെ പ്രസ്താവന വിവാദത്തില്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ...
സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം താന്‍ നേരിടുന്നത് കടുത്ത മാനസികമായി ബുദ്ധിമുട്ടുകള്‍; തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നടന് അബ്ബാസ്
വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ...
വാര്‍ത്തകള്‍ വെറും അസംബന്ധം; പ്രഭാസുമായി പുതിയ ചിത്രത്തിനില്ലെന്ന് ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാര്‍
പ്രഭാസും പാന്‍ഇന്ത്യന്‍ ചിത്രമായ ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാറുമായി ഒരു പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനപ്രിയ നിര്‍മ്മാതാവ്...
എന്റെ മനസിനുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.. ദിലീപേട്ടനാണ് ഇതിന്റെ സൂത്രധാരൻ നമ്മളെ നമ്മൾ മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം; ഗിന്നസ് പക്രു
മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം ചാർത്തി കൊടുത്ത നടനാണ് ദിലീപ്. ഇപ്പോൾ സിനിമയിൽ തന്റെതായ ഒരു സാമ്രാജ്യം തന്നെ...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024