സ്റ്റാർ സിങ്ങർ ജൂനിയറും ഡാൻസിംഗ് സ്റ്റാർസും ക്രിസ്തുമസ് ന്യൂ ഇയർ ദിനത്തിൽ പ്രത്യേകം ആസ്വദിക്കാം..!
വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം...
ഞാവല്‍ പഴം കഴിച്ചെന്ന് വരുത്താന്‍ നാവില്‍ പെയിന്റടിച്ചു; ആ സൂപ്പര്‍ഹിറ്റ് ഗാനരംഗത്തില്‍ നാവില്‍ ആ നിറം വന്ന രഹസ്യത്തെ കുറിച്ച് ലെന
മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. ‘രണ്ടാം ഭാവം’ എന്ന സിനിമയിലൂടെയാണ് നടി ലെന ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം...
2022 ല്‍ ബോക്സോഫീസ് പിടിച്ചു കുലുക്കിയ ചിത്രങ്ങള്‍…; അഭിമാനമായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍
2022 എന്ന വര്‍ഷത്തോട് വിടപറഞ്ഞ് 2023 ലേയ്ക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം 2022 എന്ന...
അത്തരത്തിൽ വാര്‍ത്ത കൊടുത്താല്‍ ഈ എക്സിക്യൂട്ടീവിലുള്ള ഇരുപത്തൊന്നെണ്ണത്തിന്റെ കഥ ഇരുപത്തൊന്ന് എപ്പിസോഡില്‍ പറയുമെന്ന് പറഞ്ഞു…. ഇഷ്ടം പോലെ പറയാനുണ്ട്! ഇതോടെ ഒരുത്തനും മിണ്ടിയില്ല; ശാന്തിവിള ദിനേശ്
സംവിധായകൻ ശാന്തിവിള ദിനേശിനെ പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പലതും ശാന്തിവിള തുറന്ന് പറയാറുണ്ട്....
പുലർച്ചെ രണ്ടുമണിക്കാണ് ഈ സംഭവം നടന്നതെങ്കിലും ഞങ്ങൾ അറിയുന്നത് 3 മണിയ്ക്കാണ് രാവിലെ അവിടെ ചെന്നപ്പോൾ അവരാണ് രാത്രി ഓട്ടോ വിളിക്കാൻ പോയതെന്നാണ് ഇളയ മകൻ പറഞ്ഞത്, അവൻ പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല; അയൽവാസി പറയുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഉല്ലാസ് പന്തളം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും ദുഖമുണ്ടാക്കുന്ന ഒരു സംഭവം...
വിവാദങ്ങൾക്ക് ബൈ ബൈ, ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്ത്
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരൂഖ് ഖാന് ചിത്രം ‘പഠാൻ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം വിവാദത്തിൽ ഇടം പിടിച്ചിരുന്നു. വീഡിയോ...
മമ്മൂക്കയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം പോയി, മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്ന് ഒമര്‍ ലുലു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
ഒരു മത്സരമോ അസൂയയോ ആര്‍ട്ടിസ്റ്റുകളുടെ മനസ്സില്‍ വരില്ലെന്നാണ് തോന്നുന്നത്; മഞ്ജുവാര്യരുമായി ശത്രുതയിലാണോ? തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി....
ഷെയ്ന്, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന് സലാം ബാപ്പു
കഴിഞ്ഞ ദിവസമായിരുന്നു ഷെയ്ന് നിഗത്തിന്റെ 27ാം ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. ഈ വേളയില്‍ നടനെ കുറിച്ച് സംവിധായകന്...
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതിയേ, അതായിരിക്കും നല്ലതെന്ന് പറയാറുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്നെസുള്ളത് കൊണ്ട് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് താരദമ്പതികൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. അടുത്തിടെയാണ് മൃദുല ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷമുള്ള...
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’
95ാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്കറിന്...
തീര്‍ച്ചയായും ‘കാന്താര 2’ ഉണ്ടാകും; വാര്‍ത്തയേറ്റെടുത്ത് ആരാധകര്‍
കന്നഡയില്‍ നിന്നുമെത്തി രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രമായിരുന്നു കാന്താര....
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024