മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ… ഇത് സത്യം തന്നെയാണോ? എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണമെന്ന് കെ.എസ് ചിത്ര
പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 78 വയസായിരുന്നു....
പ്രതികൾ വിചാരണ തടവുകാരായി തുടരുമ്പോൾ അവർക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്… എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അത്തരത്തിലൊരു സാധ്യത ഇല്ല; കാരണം ഇത്
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകുന്ന സാഹചര്യത്തില്‍ കേസില്‍ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി....
ആലപ്പുഴയില്‍ വിജയ് തരംഗം; ‘ലിയോ’യുടെ ഫസ്റ്റ് ഷോയ്ക്ക് ഇപ്പോഴേ ഹൗസ് ഫുള്‍
തമിഴകത്ത് മാത്രമല്ല, കേരളത്തിലും തളപതി വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. ഇന്നലെ പേരും...
മൈക്കല്‍ ജാക്സന്റെ ജീവചരിത്ത്രില് ജാക്സനായി എത്തുന്നത് അനന്തരവന് തന്നെ!
പോപ്പ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്സന്റെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തില്‍ ജാക്സനെ അവതരിപ്പിക്കാന്‍ അനന്തരവന്. ജാക്സന്റെ സഹോദരന് ജെര്മൈന് ജാക്സന്റെ മകന്...
സിനിമ മേഖലയില്‍ അപൂര്‍വ്വമായേ നമ്മള് യഥാര്‍ത്ഥ പ്രണയം കാണാറുള്ളൂ…, സിദ്ധാര്‍ഥിനെയും കിയാരയെയും അഭിനന്ദിച്ച് കങ്കണ റണാവത്ത്
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അധ്വാനിയുടേയും വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ വിവാഹത്തേക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതിനിടെ സിദ്ധാര്‍ഥിന്റേയും...
ഇത് മോദിയുടെ ഇന്ത്യയല്ല, മോദി തന്നെ നിരാശയാക്കി; വിമര്‍ശിച്ച് ഫ്രഞ്ച് നടി മരിയാന് ബോര്‍ഗോ
ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുള്ള വീടും സ്ഥലവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയാന് ബോര്‍ഗോ. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നോര്‍ത്ത് ഗോവയിലെ വീട്ടില്‍...
തിരുവനന്തപുരത്തെ ആശുപത്രിയിലാണെന്നറിഞ്ഞു… കാണാന്‍ പോകണമെന്ന് വിചാരിച്ചിരുന്നു! എങ്ങനെ അദ്ദേഹം പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ട് പോയില്ല; വാക്കുകൾ ശ്രദ്ധ നേടുന്നു
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വീണ്ടും പുനരാരംഭിച്ചപ്പോൾ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേസിന്റെ...
എനിക്ക് മമ്മ വളരെ സ്പെഷലാണ്; സുപ്രിയയ്ക്ക് മകളുടെ കത്ത്
മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് പൃഥ്വിരാജ്-സുപ്രിയാ മേനോൻ ദമ്പതികളുടെ മകൾ അലംകൃത എന്ന അല്ലി. മകളുടെ വിശേഷങ്ങൾ പതിവായി സോഷ്യൽ മീഡിയയിൽ...
‘ഈ അടുത്തായി മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്; ഷാജി കൈലാസ്
നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കോംബോയാണ് മോഹന്‍ലാല്‍- ഷാജി കൈലാസ്. എലോണ്‍ ആണ് ഷാജി കൈലാസിന്റേതായി ഏറ്റവും ഒടുവില്‍...
”കിസ പറയണതാരോ’; ഡിയര്‍ വാപ്പിയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി
”കിസ പറയണതാരോ’; ഡിയര്‍ വാപ്പിയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ലിറിക്കല്‍...
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം
ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ...
സിനിമ എന്നത് ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്, കുറിപ്പുമായി ഒമര്‍ ലുലു
ഹാപ്പി വെഡ്ഡിങ് എന്ന ഒറ്റ ചിത്രം മാത്രം മതി ഒമര്‍ ലുലു എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ...
Latest News
- ഇന്ന് സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഒരു അത്ഭുതവും തോന്നില്ല, അന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു, പൃഥ്വിരാജ് June 29, 2024
- കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്, എനിക്കും അങ്ങനെയാണ് എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം അതാണ്, സാന്ദ്ര തോമസ് June 29, 2024
- സിമ്പിളായി അണിഞ്ഞൊരുങ്ങി ഗുരുവായൂര്‍ നടയിൽ! നടി മീരാനന്ദന് വിവാഹിതയായി… June 29, 2024
- ‘അടിച്ചു കേറി വാ’….’ദുബായ് ജോസി’ന് യുഎഇ ഗോള്‍ഡന്‍ വിസ June 29, 2024
- ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്, മോളി ചേച്ചിയുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല, പോയി പണിയെടുക്ക്, ബാല June 29, 2024
- നൂറുകോടിയിലധികം രൂപയുടെ ആസ്തി, കണ്ണഞ്ചപ്പിക്കുന്ന സ്വർണ്ണാഭരണ ശേഖരം, കാവ്യ ഇത്ര സന്പന്നയോയെന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ലക്ഷ്യം ‘ലക്ഷ്യ’ മാത്രം June 29, 2024
- ഭയങ്കര മെമ്മറി ആണവന്, അടുത്ത വര്‍ഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാല്‍ ആ തീയതിയും ആഴ്ചയും സെക്കന്റുകള്‍ക്കുള്ളില്‍ പറയും!; മകന്റെ ഓര്‍മ്മകളില്‍ നീറി സിദ്ദിഖ് പറയുന്നു! June 29, 2024
- ഇത് അഭിമാന നേട്ടം; പുതിയ സന്തോഷം പങ്കുവെച്ച് ലെന; ആശംസകളുമായി ആരാധകർ!! June 28, 2024
- തിയറ്ററിൽ കുതിച്ചുയർന്ന് ‘കൽക്കി 2898 എഡി’; എല്ലാത്തിനുമുള്ള മറുപടിയുമായി പ്രഭാസ്; ആദ്യദിനം തന്നെ 180 കോടി!! June 28, 2024
- ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം June 28, 2024