‘വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു’; ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. അഭിനേതാവായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ...
അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടു, അദ്ദേഹം അന്നെടുത്ത ശപഥമാണ്; തുറന്ന് പറഞ്ഞ് ടിനി ടോം
കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസന് സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്സിനെ കുറിച്ച് നടന് ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളും വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്....
ആയിഷയ്ക്ക് കാവ്യയുടെ ഗദ്ദാമയുമായി എന്തെങ്കിലും ബന്ധമുണ്ടോ?; മറുപടിയുമായി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു, തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്; രസകരമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മകളോടൊപ്പം പത്താന് കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കാണാനെത്തി ഷാരൂഖ് ഖാന്
ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം ദീപിക...
മതപരമായ വിവേചനം 2023ലും നിലനില്ക്കുന്നുവെന്നതില് ദുഃഖവും നിരാശയുമുണ്ട്, ദേവിയുടെ അടുത്തേക്ക് പോകാനായില്ല; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക്...
‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു!
‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന...
വേട്ട ആരംഭിച്ചു: കൈയ്യില്‍ ആയുധവുമായി ആകാശ്; ഡോണ്‍ മാക്സിന്റെ ടെക്നോ ത്രില്ലര്‍ ‘അറ്റ്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
വേട്ട ആരംഭിച്ചു: കൈയ്യില്‍ ആയുധവുമായി ആകാശ്; ഡോണ്‍ മാക്സിന്റെ ടെക്നോ ത്രില്ലര്‍ ‘അറ്റ്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ഇന്റര്‍നെറ്റിലെ ഡാര്‍ക്ക്...
പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍...
മലയാളസിനിമയിൽ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയിൽ നിന്ന് അടൂർ തൻറെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതത്തിൽ മാറിനിന്നു…അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്; എം എ ബേബി
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എം എ...
ഗൗതംമേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണിആന്റണി!
ഗൗതംമേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണിആന്റണി! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് സംവിധായകൻ ജോണിആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ അനുരാഗം റിലീസിന് എത്തുന്നതിന്റെ...
വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില് വീണ്ടും ഒന്നിക്കും, അതുവരെ ഹൃദയഭേദകമെന്ന് സുശാന്തിന്റെ സഹോദരി പ്രിയങ്ക
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. നടന്റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്. സുശാന്തും തന്റെ...
Latest News
- മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!! May 26, 2024
- രേവതിയെ ചേർത്തുപിടിച്ച് സച്ചി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; കാത്തിരുന്ന നിമിഷം..! May 26, 2024
- അശ്വിന്റെ കടുത്ത തീരുമാനത്തിൽ ലാവണ്യയ്ക്ക് എട്ടിന്റെ പണി; കണ്ണ് നിറഞ്ഞ് ശ്രുതി..! May 26, 2024
- യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ May 26, 2024
- ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി May 26, 2024
- ഡബ്സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിന്‍വലിച്ച് സ്പോട്ടിഫൈ May 26, 2024
- ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി May 26, 2024
- എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക് May 26, 2024
- പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്; ജോണി ഡെപ്പ് വീണ്ടും എത്തുമോ?, ലീഡിങ് റോളില്‍ മാര്‍ഗോട്ട് റോബി! May 26, 2024
- ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത May 26, 2024