ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്… നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്; വാർത്തകളോട് പ്രതികരിച്ച് ഷിയാസ് കരീം
നടന് ഷിയാസ് കരീമിനെതിരെയുയര്‍ന്ന് വന്നിരിക്കുന്ന പീഡന ആരോപണവും കേസുമെല്ലാം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിവാദത്തിനിടെ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരണവുമായി ഷിയാസ് കൂടുതൽ...
ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന്; സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് കമ്പനി
ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ഫാന്‍സുള്ള ബിടിഎസില്‍ നിന്ന് ഒരാള്‍...
മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി എത്തി അജിത്ത്
അപ്രതീക്ഷിതമായ ചില താരസംഗമങ്ങള്‍ ആരാധകരില്‍ ആവേശം നിറയ്ക്കാറുണ്ട്. അത്തരത്തിലൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറും മോഹന്‍ലാലുമാണ് കണ്ടുമുട്ടിയത്. മോഹന്‍ലാലിന്റെ...
ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്; വോയിസ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് തീയതി പുറത്ത്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
സ്ത്രീ പ്രതിമക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കും; അജിത് കുമാർ
കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡിലെ നടൻ അലൻസിയറുടെ പ്രതിമയെ പറ്റിയുള്ള വിവാദ പ്രസ്താവന...
അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചാരണത്തിനെതിരെ ജോയ് മാത്യു
മലയാളികള്‍ക്ക് സുപരിചിതനാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ഡിവൈഎഫ്ഐയ്ക്കെതിരെ...
സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഷൈൻ ചെയ്യാൻ തോന്നും, അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്; ധ്യാൻ ശ്രീനിവാസൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വലിയ തോതിൽ ചർച്ചയായിരുന്നു സിനിമാ- സാംസ്കാരിക മേഖലയിൽ നിന്നും ഒരുപാട്...
അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു; കമല്‍ ഹസനെ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദന്
നിരവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തെത്തിയ വര്‍ഷമായിരുന്നു 2022. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച...
സിങ്കം എഗെയ്ന്; ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു
ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011...
ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണം. അത്ര ഒളളൂ; വിനായകന്
സിനിമയ്ക്ക് പുറത്ത് എപ്പോഴും ചര്‍ച്ചകളില്‍ വിഷയമാവുന്ന താരമാണ് വിനായകന്. തന്റെ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം...
നടന് സുനില്‍ ഷറോഫ് അന്തരിച്ചു
ബോളിവുഡ് നടന് സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ്...
അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ‘പെണ് പ്രതിമ’ വിവാദ പരാമര്‍ശത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടനാണ് അലന്‍സിയര്‍. പ്രസ്താവന തിരുത്താനോ, മാപ്പ്...
Latest News
- എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായി എത്തി രജനികാന്ത്! May 21, 2024
- ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ May 21, 2024
- റേഷന്‍ ക്യൂ നില്ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് ലൈംഗിക തൊഴിലാളികളാണ്; സഞ്ജയ് ലീല ബന്‍സാലി May 21, 2024
- വോട്ട് ചെയ്ത് മടങ്ങവെ ഭിന്നശേഷിക്കാരിയായ ആരാധികയോട് സംസാരിച്ച് സല്മാന് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 21, 2024
- പി.വി.ആര് തിയേറ്ററുകള്‍ ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത് 1958 കോടി May 21, 2024
- ഗബ്രി പോയതിന് പിന്നാലെ അഭിഷേകിനെ ഇഷ്ട്ടം; കല്യാണ ആലോചനയുമായി ജാസ്മിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്…. May 21, 2024
- 40 വര്‍ഷമായി നായകനായി നില്ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന് May 21, 2024
- മഹേശ്വരൻ ഇന്ദീവരത്തിൽ നിന്നും പുറത്തായി ?? എല്ലാം പൊളിച്ചടുക്കി ലക്ഷ്മി; ഇനി രക്ഷയില്ല…! May 21, 2024
- മോഹന്‍ലാലിന്റെ പിറന്നാള്‍; കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കി ആരാധക കൂട്ടായ്മ May 21, 2024
- റെയ്ഡില്‍ പിടിക്കപ്പെട്ട ഹേമ തന്റെ പേരു പുറത്തുപറയരുതെന്ന് പൊലീസിനോട് കരഞ്ഞു കാലുപിടിച്ചു; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെയെന്ന് പോലീസ് May 21, 2024