Connect with us

പ്രമുഖ സിനിമ താരം ജ​ഗേശ് മുഖാതി അന്തരിച്ചു!

News

പ്രമുഖ സിനിമ താരം ജ​ഗേശ് മുഖാതി അന്തരിച്ചു!

പ്രമുഖ സിനിമ താരം ജ​ഗേശ് മുഖാതി അന്തരിച്ചു!

ശ്രീ ​ഗണേശ് ടെലി സീരിയലില്‍ ​ഗണേശ ഭ​ഗവാനായി വേഷമിട്ട ജ​ഗേശ് മുഖാതി(47) അന്തരിച്ചു, ശ്വാസ തടസത്തെ തുടര്‍ന്ന് മുബൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോവിഡ് പരിശോധന അധികൃതര്‍ നടത്തിയിരുന്നു, എന്നാല്‍ നെ​ഗറ്റീവായിരുന്നു ഫലം.

​ഗുജറാത്തിലെ നാടക സമിതികളിലൂടെയാണ് അഭിനയത്തിലെത്തിയത്. കാ അമിത് കാ എന്ന (2013) പരമ്ബരയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 2 ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, അവിവാഹിതനാണ്.

about jaggesh mughadi

More in News

Trending

Recent

To Top