സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്മ്മജന് ബോള്‍ഗാട്ടിയും?, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ പരിഗണിക്കുന്നതായാണ് വിവരം....
ഞാൻ ബഷീർ ബഷിക്ക് ഒപ്പമെന്ന് പ്രേമി; നമ്മൾക്കും ചെയ്യണം ഇത് പോലെയെന്ന് സായ്!
തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ യുവനടനാണ് ബഷീര്‍ ബഷി. ഇപ്പോഴിതാ പ്രേമി വിശ്വനാഥിന് ഒപ്പമുള്ള...
ഇപ്പോള്‍ കോടീശ്വരനെയും കെട്ടിപിടിച്ചാണ് നടപ്പ്! അടുത്ത കോടീശ്വരനെ എപ്പോള്‍ പിടിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്.. സത്യാവസ്ഥ എനിയ്ക്ക് മാത്രമേ അറിയുകയുള്ളൂ; ദിയ കൃഷ്ണ
സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറെ സജീവമായ താരപുത്രിയാണ് നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയ കൃഷ്ണകുമാർ. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ...
സ്വഭാവനടിയായും ഹാസ്യനടിയായും തിളങ്ങിയ ഹോളിവുഡ് താരം ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു
ഹോളിവുഡ് താരം ക്ലോറിസ് ലീച്ച്മാന്‍(94) അന്തരിച്ചു. കാലിഫോര്‍ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വഭാവനടിയായും ഹാസ്യനടിയായും...
ദിലീപിനെ വേണ്ടി കാവ്യ ഇന്ന് കോടതിൽ! നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ ട്വിസ്റ്റിലേക്ക്… കാവ്യ മുമ്പ് നല്കിയ മൊഴി!
നടി ആക്രമിക്കപ്പെട്ട കേസിന് ചൂടേറുന്നു. കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിച്ചിരിക്കുകയാണ്. പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് ഒരു ഘട്ടത്തിൽ വിചാരണ...
ഷാരൂഖിന്റെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ താരമായിരുന്ന മംഗലാംകുന്ന് കര്ണന് ചരിഞ്ഞു; മരണകാരണം ഹൃദയാഘാതം
ഉത്സവ പറമ്പുകളിലെ പ്രൗഡിയായിരുന്ന മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ചരിഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ്...
‘അമ്മായി അപ്പനും, ഭർത്താവും, മേശമേലെ മുരിങ്ങാക്കോലും, സിങ്കും, പൊട്ടിയ പൈപ്പും! ആർത്തവവും, ലൈംഗികതയും ഒക്കെ അതിനായി ഉപയോഗിക്കുന്നു; കുറിപ്പ് വൈറലാകുന്നു
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ...
അറസ്റ്റിന് സ്റ്റേ ഇല്ല; താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി
അറസ്റ്റ് തയണമെന്ന താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. സംവിധായകനും അഭിനേതാക്കളുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട്...
ആരാധകരുമായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് ലത സംഗരാജു; മലയാളത്തിലേയ്ക്ക് തിരികെ എത്തുമെന്നും താരം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍ അവസാനിച്ച് ഏറെ നാളുകള്‍...
ധന്യ മേരി വർഗീസിന് ബിഗ് ബോസിലേക്കോ? പ്രതികരണവുമായി താരം
മലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചതുമുതൽ ആരൊക്കെയായിരിക്കും മത്സരാര്‍ഥികളായി എത്തുകയെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ് നിരവധി പേരുകൾ പ്രചരിക്കുമ്പോൾ...
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണം! ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠൻ ആചാരി
കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു മണികണ്ഠനെ തേടിയെത്തിയത്....
ശുദ്ധ തെമ്മാടിത്തരം.. തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. .രാജ്യത്തെ കുരുതിക്കളമാക്കിയവര്‍ കര്‍ഷകരല്ല ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന രാജ്യദ്രോഹികൾ; കൃഷ്ണകുമാർ
കാർഷിത നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ച റാലിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കാണ് കാരണമായത്....
Latest News
- ആ വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേയ്ക്ക് വന്നത്, കൊച്ചുപിള്ളേരുടെ സ്വഭാവമാണ്; വിജയരാഘവന് May 23, 2024
- അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പൊട്ടിക്കരഞ്ഞ് ശ്രുതി; ലാവണ്യ പുറത്തേയ്ക്ക്..? എല്ലാം മാറിമറിയുന്നു!!! May 23, 2024
- കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകില്ല, മോഹന്‍ലാലും സ്ഥാനമൊഴും; ‘അമ്മ’യില്‍ വന്‍ അഴിച്ചുപണി! May 23, 2024
- കണ്മണി പാരയായി; ‘മഞ്ഞുമ്മല്‍ ബോയ്സ്’ന് എട്ടിന്റെ പണിയുമായി ഇളയരാജ; 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കിട്ടണം! May 23, 2024
- 11 വര്‍ഷത്തിന് ശേഷം ആ സന്തോഷവാർത്ത! വയറിൽ കൈവെച്ച് നടി.. ആശംസകളുമായി ആരാധകർ May 23, 2024
- അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി, മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാണ്; കുറിപ്പുമായി പത്മരാജന്റെ മകന് അനന്തപത്മനാഭന് May 23, 2024
- രംഗണ്ണന് തമിഴ് വേര്‍ഷന്‍; പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ധരിച്ച് ബാല; ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും നടന് May 23, 2024
- ഷാരൂഖ് ഖാന് ആശുപത്രിയില്‍! May 23, 2024
- പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി May 22, 2024
- ഉണ്ണി മുകുന്ദനെതിരെ അ ശ്ലീല ഭാഷ പ്രയോഗം; ഷെയ്ന് നിഗത്തിന് വിമര്‍ശനം May 22, 2024