ആ പകയാണ് ടിനു പാപ്പച്ചന് അവന്റെ സിനിമ ചെയ്തപ്പോള്‍ തന്നോട് തീര്‍ത്തത്; തുറന്ന് പറഞ്ഞ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോഴിതാ തന്നിലെ നടനെ ആരും തിരിച്ചറിയുന്നത് ഇഷ്ടമല്ലെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശേരി....
അവര്‍ക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല, ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങിനിടെ സംഭവിച്ചത്!, വിജയ് ബാബു പറയുന്നു
ജയസൂര്യ നായകനായെത്തി സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ആട്. സിനിമയിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അതില്‍ ഏറെ കയ്യടി...
കുറ്റക്കാരെ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കും, ഭാവിയില്‍ സമാന അനുഭവം ഉണ്ടാവരുത്; പുഷ്പയിലെ ഗാനം ലീക്കായതിനു പിന്നലെ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍
തെന്നിന്ത്യയാകെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. താരത്തിന്റെ പുഷ്പ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഷ്പയിലെ...
സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന സൈക്കോ വില്ലന്‍; ആദ്യം നോ പറഞ്ഞെങ്കിലും ഓക്കെ പറഞ്ഞത് ആ കാര്യം അറിഞ്ഞതിനു ശേഷം, അജ്മല്‍ അമീര്‍ പറയുന്നു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അജ്മല്‍ അമീര്‍. ഇപ്പോഴിതാ നെട്രികണ്‍ സിനിമയില്‍ അഭിനയിക്കാന്‍...
എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്; തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ചിത്രമായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റേത്. നിരവധി പേരാണ് ഈ...
മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ആകുലതകളായിരുന്നു എന്റെ അവസരം നഷ്ട്ടപ്പെടും എന്ന് ഞാന്‍ ഉറപ്പിച്ചു മാറി നിന്നു; കുറിപ്പുമായി വിനോദ് കോവൂര്‍
തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ റസാക്കിന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നടന് വിനോദ് കോവൂര്‍. സിനിമയില്‍ തനിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കി തന്നത് റസാക്കയാണെന്ന്...
പലസ്തീന് മുസ്ലിങ്ങള്‍ മരിച്ചപ്പോള്‍ മുതലക്കണ്ണീര് ഒഴുക്കിയവരെല്ലാം ഇപ്പോള്‍ അഫ്ഗാനികളുടെ മരണം ആസ്വദിക്കുന്നു; സിഎഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് കങ്കണ റണാവത്ത്
അഫ്ഗാന് സര്‍ക്കാരിനെ താലിബാന് കീഴടക്കിയതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും രാജ്യത്ത്...
ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുന്നു; ഒരു നടന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ വന്നു എന്ന് കരുതി നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്ന് ജോണി ഡെപ്പ്
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്. പുതിയ ചിത്രമായ...
താലിബാനെതിരായ പോരാട്ടങ്ങളില്‍ ഞങ്ങളുമുണ്ട് ; അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും ടൊവിനോ തോമസും !
അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന അഫ്ഗാന് സംവിധായിക സഹ്റ...
‘നടന്, സംവിധായകന്, നിര്‍മ്മാതാവ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍.. ദേ ഇപ്പോള്‍ ട്രോളന്’; ഇങ്ങേര്‍ക്കിതെന്ത് പറ്റിയെന്ന് ആരാധകര്‍
നടനായും സംവിധായകനായും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
അന്ന് കട്ട് ചെയ്ത കളഞ്ഞ ആ കോൾ വിസ്മയയുടേതോ? സുരേഷ് ഗോപി കാരണം ‘വെട്ടിലായ’ ആ യുവാവ്
വിസ്മയയുടെ മരണം കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു നിരവധി പേർ ആ പെൺകുട്ടിയുടെ ഗതികേടിനെയും തീരുമാനത്തെയും കുറിച്ച് വിലപിക്കുകയുണ്ടായി. എംപി സുരേഷ് ഗോപി,...
എനിയ്ക്ക് വന്ന ആ മെസ്സേജുകൾ! വര്‍ഷമെത്ര കഴിഞ്ഞാലും അത് ഞെട്ടലായി മനസ്സിലുണ്ട്; നടുക്കുന്ന വെളിപ്പെടുത്തൽ; കാലിടറാതെ മുന്നോട്ട് സഞ്ചരിക്കണം
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ,. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ...
Latest News
- ഗോപിസുന്ദറിനൊപ്പം ആ ‘സുന്ദരി’; അമൃതയ്ക്ക് സഹിക്കാനായില്ല; ചങ്കുപൊട്ടി അഭയ!! May 10, 2024
- നന്ദുവിനോടുള്ള ഇഷ്ട്ടം പറഞ്ഞ് അനി; വമ്പൻ സർപ്രൈസ് പൊട്ടിച്ച് മൂർത്തി; അനന്തപുരിയെ ഞെട്ടിച്ച് നയന!! May 10, 2024
- മഹേശ്വരനെതിരെ തെളിവുകൾ നിരത്തി നന്ദ; ഇന്ദീവരത്തിന്റെ പടിയിറങ്ങി ലക്ഷ്മി?? ഇനി സംഭവിക്കുന്നത്!!! May 10, 2024
- ഗൗരിയ്ക്ക് ആ അപകടം സംഭവിച്ചു?? സഹിക്കാനാകാതെ വേണി; ശങ്കറിന്റെ നീക്കത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്!! May 10, 2024
- തന്നേക്കാള്‍ നന്നായി അഭിനയിക്കുന്നവരെ വളരാന്‍ വടിവേലു അനുവദിക്കില്ല, എന്നോടും കോവൈ സരളയോടും ചെയ്തത്…; അന്ന് വടിവേലുവിന്റെ മുഖംമൂടി അഴിഞ്ഞ് വീണു; തുറന്ന് പറഞ്ഞ് നടി ആരതി May 10, 2024
- ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക May 10, 2024
- രജനികാന്തിനൊപ്പം ആര്‍ഡിഎക്സ് സംവിധായകന്; വൈറലായി ചിത്രങ്ങള്‍ May 10, 2024
- അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു; പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്കാരവുമായി രാം ചരണ്‍ May 10, 2024
- താജകിസ്ഥാനി ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു May 10, 2024
- ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്, മലയാള സിനിമയില്‍ സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നുണ്ട്; സംയുക്ത May 10, 2024