ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു, ചീത്ത കുട്ടികള്ക്കൊക്കെയല്ലേ അങ്ങനെ തോന്നൂ..,സന്തോഷിക്കുമ്പോള്‍ അടുത്ത സങ്കടത്തെക്കുറിച്ചോര്ത്ത് പേടിക്കാറുണ്ടെന്ന് കാവ്യ; വീണ്ടും വൈറലായി നടിയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്...
മണിക്കുട്ടന് പുറത്ത് പോയതും സീക്രട്ട് റൂമില്‍ ഇരിക്കേണ്ടി വന്നതും ആ ഷോ യുടെ രഹസ്യമായിട്ടുള്ള കാര്യമാണ്, പുറത്ത് പറയാന്‍ പറ്റില്ല; പേഴ്സണല്‍ ടോക്കില്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ ഇരിക്കണമെന്ന് അനൂപ് കൃഷ്ണന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ...
മൂന്ന് കോടിയിലധികം രൂപ നികുതി അടയ്ക്കണം; നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്കി സൂര്യ, ഒടുവില്‍..!!
നികുതി ഇളവിനായി തെന്നിന്ത്യന്‍ നടന് സൂര്യ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷങ്ങളിലെ നികുതിയിന്മേലുള്ള പലിശ...
താലിബാന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുത്വ ഭീകരതയും ഒരേ പോലെ തന്നെയാണ്, ട്വീറ്റുമായി സ്വര ഭാസ്കര്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തതോടെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താലിബാന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും...
‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല’; അമ്മയെ കുറിച്ച് മോഹന്‍ലാല്‍
മലയാള സിനിമാ താരസംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ഒപ്പം അമ്മയും’ എന്ന ചടങ്ങ് ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് മോഹന്‍ലാല്‍...
തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ നേപ്പാളിലേയ്ക്ക് പലായനം ചെയ്തോ, ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല, അതൊക്കെ എല്ലാരും വിട്ടു, ഇങ്ങോട്ട് തിരിച്ചുവാ’; ധര്‍മജന്റെ ഫോട്ടോയ്ക്ക് കമന്റുകളുടെ പെരുമഴ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് ധര്‍ജന്‍ ബോള്‍ഗാട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങക്ുവെച്ച് എത്താറുണ്ട്....
താലിബാന് മണ്ടന്മാരും ലോകത്തെ എല്ലാ പ്രശ്നങ്ങളുമുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍; ഇതെത്രയോ വേദനാജനകം ; ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ്!
അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദ സംഘടനയായ താലിബാന് അഫ്ഗാനിസ്ഥാന് കയ്യടക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന് സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും...
ഒരു സഹോദരനെ പോലെയാണ്, അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്; മനസ്സ് തുറന്ന് പൃഥ്വിരാജ്
മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ്...
മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടത്; പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്; വെളിപ്പെടുത്തലുമായി സംവിധായകൻ !
ലൂസിഫര്‍ എന്ന ആദ്യ സംവിധാന സംരംഭം തന്നെ വലിയ വിജയമാക്കി തുടങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിലെ ആദ്യ 200കോടി ക്ലബ്...
ചൈനയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ അതങ്ങു ചൈനയില്‍ അല്ലേയെന്നു ആശ്വസിച്ചിരുന്ന ജനതയാണ് നമ്മള്… കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട.. മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക; കുറിപ്പുമായി അരുണ്‍ ഗോപി
താലിബാന് അധികാരത്തിലെത്തിയതിനു ശേഷം അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തെ...
‘താലിബാന് വിഡ്ഢികളും ആഗോള പ്രശ്നക്കാരായ അമേരിക്കയും ആ പാവം അഫ്ഗാനിസ്ഥാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്; നടന് സിദ്ധാര്‍ത്ഥ്
ഭീകരവാദ സംഘടന താലിബാന് അഫ്ഗാനിസ്ഥാന് കൈയടക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന് സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും അഫ്ഗാനിസ്ഥാനെ വെറുതെ വിടണമെന്നാണ് നടന് തന്റെ...
അന്ന് വിളിച്ചപ്പോള്‍ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് സത്യേട്ടന് പറഞ്ഞത്; തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്സാണ്ടര്‍
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പ്രശാന്ത് അലക്സാണ്ടര്‍. ഇപ്പോഴിതാ സംവിധായകന് സത്യന് അന്തിക്കാടിനോട് ചാന്‍സ് ചോദിച്ച...
Latest News
- കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ് May 11, 2024
- പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി May 11, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സ്’ ക്ലൈമാക്സില്‍ ഭാസിയുടെ ദേഹത്തുണ്ടായിരുന്നത് മുഴുവന്‍ ഓറിയോ ബിസ്ക്കറ്റ്, ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി അഭിനയിച്ചത്; വെളിപ്പെടുത്തി സംവിധായകന് May 11, 2024
- അമ്മാവന് പവന് കല്യാണിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാം ചരണ്‍; തടിച്ചു കൂടി ആരാധകര്‍ May 11, 2024
- ജന്മദിനത്തില് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടത്താനൊരുങ്ങി വിജയ്; ലക്ഷ്യം തമിഴ്നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുക May 11, 2024
- തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍ May 11, 2024
- സ്വകാര്യത മാനിക്കൂ; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി May 11, 2024
- മുന്‍കൂര്‍ പണം കൈപ്പറ്റിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറി; നടന് സിമ്പുവിനെതിരെ പരാതിയുമായി നിര്‍മാതാവ് May 11, 2024
- വിജയകാന്തിന് പദ്മഭൂഷണ്‍; പുരസ്കാരം ഏറ്റുവാങ്ങി ഭാര്യ പ്രേമലത May 11, 2024
- ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നതായി തോന്നി, അമ്മയുടെ കൂട്ടില്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല; നടന് രാജ്കുമാര് റാവു May 11, 2024