വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്ത ‘നല്ല സമയം’ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു; ഒമർ ലുലു
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഡിസംബര്‍ 30ന്...
മോഹന്‍ലാലിനെ ആ രീതിയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യമില്ലായിരുന്നു; ആ ചിത്രം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കുന്ന ചിത്രങ്ങളോടാണ് ആളുകള്‍ക്ക് താല്പര്യം; തല്ക്കാലം സംവിധാന രംഗത്തേക്കില്ലെന്ന് ടൊവിനോ തോമസ്
നിരവധി ആരാധകരുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഈയടുത്ത കാലത്ത് മലയാള...
ഇമോഷണല്‍ ഡയലോഗുകള്‍ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു, ദൈവത്തിന്റെ വരദാനം കിട്ടിയ കുട്ടിയാണ് മഞ്ജു; വീണ്ടും വൈറലായി വാക്കുകള്‍
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
ദിലീപ് ചേട്ടന് എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ഇപ്പോള്‍ പറയുന്നതില്‍ എന്ത് പ്രസക്തി, അച്ഛന് കാരണം എന്റെ അന്നത്തെ ദിവസം പോയി; ധ്യാന്‍ ശ്രീനിവാസന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട കോംബോയാണ് മോഹന്‍ലാല്‍- ശ്രീനിവാസന്. എന്നാല്‍ അടുത്തിടെ ശ്രീനിവാസന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ സിനിമയ്ക്കകത്തും പുറത്തും വലിയ...
തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്; സുരാജ് വെഞ്ഞാറമ്മൂട്
മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. താരത്തിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമാശ വേഷങ്ങള്‍ ചെയ്യാനുള്ള...
തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേയ്ക്ക്…; എസ്എന്‍ സ്വാമിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായ തിരക്കഥാകൃത്താണ് എസ്എന്‍ സ്വാമി. അറുപത്തിയേഴു തിരക്കഥകള്‍ രചിച്ച എസ്എന്‍സ്വാമി സംവിധായകനാകുകയാണ്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങും ചിത്രീകരണവും...
പഴയൊരു സെലിബ്രിറ്റിയുടെ വിഷുക്കാലത്തിന്റെ ഓർമ പങ്കുവച്ച് ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി; താരങ്ങളെ മനസ്സിലായോ?
വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷമാക്കുകയാണ് മലയാളികള്‍. സിനിമാലോകവും വിഷു ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി കൈനിറയെ...
ചുവപ്പു കരയോടു കൂടിയ സെറ്റ് സാരിയുടുത്ത് മൃദുല; കസവുടുപ്പണിഞ്ഞ് സുന്ദരിയായി മകൾ ധ്വനിയും ; വിഷു സ്പെഷൽ ഫോട്ടോഷൂട്ട് വൈറൽ
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയൽ താരമായ യുവ കൃഷ്ണയാണ് ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തം...
താന്‍ എമ്പുരാന്റെ ലൊക്കേഷന്‍ തിരച്ചിലുകളിലാണ്, വിഷു ആശംസകള്‍ക്കൊപ്പം പുതിയ വിശേഷങ്ങളെ കുറിച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ഹിറ്റ് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ‘എമ്പുരാന്റെ’...
‘രാധേശ്യാം’; മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി മഞ്ജു വാര്യര്‍
നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ാതരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Latest News
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024