പ്രശസ്ത സിനിമാ നിര്‍മ്മാതാവ് കുളത്തൂര്‍ ഭാസ്കരന് നായര്‍ അന്തരിച്ചു!
പ്രശസ്ത സിനിമാ നിര്‍മ്മാതാവ് കുളത്തൂര്‍ ഭാസ്കരന് നായര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയുടെ...
വ്യക്തി ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്;ദിലീപിനെ നഷ്ടമായതും മകള്‍ പോയതും ഒന്നും വിഷമിപ്പിച്ചിട്ടില്ലേ എന്ന് ആരാധകർ..
മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച ,മഞ്ജുവിന്...
എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!
സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ...
ഒമർ ലുലുവിന്റെ പവര്‍ സ്റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്, അബു സലീമും
നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍. ബാബു ആന്റണിയ്ക്ക് പുറമെ ബാബുരാജ്, റിയാസ് ഖാന്,...
നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള താരങ്ങളും!
സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന്റെ വിയോഗവാര്‍ത്ത...
സുശാന്ത് സിങ് രജ്പുതിന്റെ വിയോഗത്തിൽ ഞെ ട്ടലോടെ സിനിമ ലോകം
നടന് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ് അക്ഷയ്കുമാർ, സണ്ണിവെയിൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ തുടങ്ങി സിനിമാലോകത്തെ...
മാസ്ക്ക് ഈ വീടിന്റെ ഐശ്വര്യം; ധര്‍മ്മജന്റെ വൈറല്‍ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികളുടെ പ്രിയ താരമാണ് ധര്മ്മജന്. കൊമേഡിയന്‍ എന്നതിലുപരിയായി ധര്മ്മജന് നല്ലൊരു തിരക്കഥാകൃത്തുകൂടിയാണ് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുടുംബസമേതം മാസ്ക്ക്...
ബിപിന്‍ ചന്ദ്രന്റെ ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രത്തിൽ നായകനായി ധ്യാന്‍ ശ്രീനിവാസന്
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. രാജശ്രീ ഫിലിംസിന്റെ ബാനറിൽ ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി...
വീണ്ടും യോഗയുമായി സംയുക്ത വര്‍മ
മലയാളിയുടെ പ്രിയ നായികയാണ് സംയുക്ത വര്‍മ. വിവാഹത്തോടെ സിനിമയി നിന്ന് താത്കാലികമായി ഇടവേളയെടുക്കുകയായിരുന്നു . ഇപ്പോൾ ഇതാ വനിത മാസികയ്ക്കായി നടി...
‘മിസ് യൂ സര്..എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം’; ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഛായാഗ്രാഹകൻ
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന് അന്തരിച്ചത് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്ക് പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പന്‍. അദ്ദേഹത്തിന്റെ വിയോഗം...
സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കുമ്പോൾ സൂപ്പർതാരങ്ങളായ...
മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!
മേജര്‍ രവി ഒരു പട്ടാള ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഇങ്ങനെ. തന്റെ...
Latest News
- യുവന് ഭക്ഷണം വാരികൊടുത്ത് ഇളയരാജ; വൈറലായി മൗറീഷ്യസ്സില്‍ നിന്നുള്ള ചിത്രങ്ങള്‍ May 5, 2024
- എത്ര പ്രായമായാലും ഉമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന് May 5, 2024
- സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുള്ള വെടിവെയ്പ്പ്; പ്രതിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ May 5, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന് ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി May 5, 2024
- മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് പ്രണയിച്ചിരുന്ന ആ വ്യക്തി; തുറന്ന് പറഞ്ഞഅ ശാന്തിവിള ദിനേശ് May 5, 2024
- വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 4, 2024
- വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍! May 4, 2024
- ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍! May 4, 2024
- ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന് May 4, 2024
- ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞു; നടിയുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി May 4, 2024