Noora T Noora T
Stories By Noora T Noora T
News
മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല… റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മന്ത്രിയുടെ മുന്നിൽ ജയസൂര്യയുടെ വിമർശനം
By Noora T Noora TDecember 4, 2021റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് നടന് ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് നടൻ വിമർശനം...
Malayalam
നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ ക്രൂരമായി തല്ലിയിരുന്നു… ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്…സെക്സ് വർക്ക് ചെയ്തിട്ടുണ്ട്; ദീപ്തി കല്യാണി
By Noora T Noora TDecember 4, 2021നർത്തകിയും മോഡലും ആദ്യത്തെ ട്രാൻസ്ജെൻഡർ കവർ ഗേളായി പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിഞ്ഞത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ ജീവിതത്തെക്കുറിച്ചുള്ള...
Social Media
മകൾക്ക് ഒരു വയസ്; മകൾക്കൊപ്പം പുതിയ വീഡിയോയുമായി ഭാമ! ആശംസകളുമായി ആരാധകർ
By Noora T Noora TDecember 4, 2021മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത...
Malayalam
നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി..ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി; മോഹൻലാൽ
By Noora T Noora TDecember 4, 2021മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി എഴുതിയ...
Malayalam
അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്… ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു; പ്രിയദർശൻ
By Noora T Noora TDecember 4, 2021രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മരക്കാർതിയറ്ററുകളിലെത്തിയത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ്...
Malayalam
കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം ഇതാ തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിന്റെ കഥ കാണൂ എന്ന്.. മലയാള സിനിമയുടെ ചരിത്രത്തിൽ കുഞ്ഞാലി വെച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്രയാണ്; കുറിപ്പ് വൈറൽ
By Noora T Noora TDecember 3, 2021മരക്കാറിൽ മാത്രമാണ് സ്വാഭിമാനിയായ സാമൂതിരിയെ കാണാൻ കഴിഞ്ഞത് എന്ന് തിരക്കഥാകൃത്ത് ആർ. രാമാനന്ദ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കരുവും അദ്ദേഹം പറഞ്ഞത്....
Bollywood
ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോള്‍ അവന് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി; സണ്ണി ഡിയോള്‍
By Noora T Noora TDecember 3, 2021മകന് കരണ്‍ ഡിയോളിനെ കുറിച്ച് സണ്ണി ഡിയോള്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു . നായികയ്ക്കൊപ്പം താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍...
Actress
എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു…. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; വേദനയോടെ കെ പി എ സി ലളിത
By Noora T Noora TDecember 3, 2021പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് കെപിഎസി ലളിത. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ കെപിഎസി ലളിത 50 വർഷത്തിലധികമായി കലാ...
Actor
ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല.. അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനമാണ്; മോഹൻലാൽ
By Noora T Noora TDecember 3, 2021മരക്കാറിൽ മോഹന്‍ലാലിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിച്ചത്. ആദ്യ നാല്പതു മിനിറ്റോളം ആണ് പ്രണവ് സ്ക്രീനില്‍ ഉള്ളു എങ്കിലും തന്റെ ഗംഭീര പ്രകടനം...
Social Media
താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്… മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു; കമന്റിന് ചുട്ടമറുപടിയുമായി അനീഷ്
By Noora T Noora TDecember 3, 2021സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍...
Social Media
‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട്.. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’; വീഡിയോയുമായി നവ്യ നായർ
By Noora T Noora TDecember 3, 2021‘ദൃശ്യം 2’ ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ‘ലേലു അല്ലു, ലേലു...
Malayalam
ബാഹുബലി, കെജിഎഫ് പോലെ അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രം..ഒരു മിനിറ്റ് പോലും കണ്ണു ചിമ്മാതെ ഇരുന്ന് കണ്ടു, എന്താണ് ചിത്രത്തില്‍ ജനം പ്രതീക്ഷിച്ച് പോയതെന്ന് മനസിലായിട്ടില്ല; ഫേസ്ബുക്ക് ലൈവുമായി സംവിധായകൻ
By Noora T Noora TDecember 3, 2021‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന് എതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്നോട് പ്രതികരിച്ച് ‘കെങ്കേമം’ സിനിമയുടെ സംവിധായകന് ഷാമോന് ബി പറേലില്‍.ഒരു മിനിറ്റ്...
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024