Noora T Noora T
Stories By Noora T Noora T
News
നടൻ പോൾ റുബെൻസ് അന്തരിച്ചു
By Noora T Noora TAugust 1, 2023അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ പ്രശസ്തനായ...
News
ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ സുരാജ് പങ്കെടുക്കണം; അപകടത്തിന് പിന്നാലെ നടപടി
By Noora T Noora TAugust 1, 2023കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക്...
Malayalam
കാവ്യയുടെ ആ വാക്കുകൾ സത്യം ആയി, വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ് ഉയർത്തെഴുന്നേൽപ്പ്; ആരാധകർ പറയുന്നു
By Noora T Noora TJuly 31, 2023മൂന്ന് വർഷത്തിലെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ എത്തിയത്. സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്...
News
ദിവസവും വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്… ആ റിസ്കിൽ അറിഞ്ഞും അറിയാതെയും വീഴ്ചകൾ സംഭവിക്കാം… പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്; എം. പദ്മകുമാർ
By Noora T Noora TJuly 31, 2023ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം. പദ്മകുമാർ. മാപ്പ് മകളേ… നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ...
Malayalam
ഇത് കാവ്യ തന്നെയോ? പുതിയ ലുക്ക് വൈറലാവുന്നു, ഇതെന്താ മഞ്ജുവിന് പഠിക്കുകയാണോയെന്ന് ആരാധകർ
By Noora T Noora TJuly 31, 2023മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവന്. നടന് ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ്...
News
‘‘പൊന്നുമോളെ, മാപ്പ്’’; സുരാജ് വെഞ്ഞാറമ്മൂട്
By Noora T Noora TJuly 31, 2023ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നും പലരും പ്രതികരിച്ച് യിരുന്നു. ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമ്മൂട്...
News
നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക ദിനം; അതിജീവിത നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ
By Noora T Noora TJuly 31, 2023നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക ദിനം. കോടതി സംഭവിക്കാൻ പോകുന്നത് ഇത്. വീഡിയോ കാണാം
News
കിഷന് റെഡ്ഡിയും മറ്റുള്ള നേതാക്കളും ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു; ജയസുധ
By Noora T Noora TJuly 31, 2023തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും. ജൂലൈ 29 ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി...
Malayalam
വിളിച്ചാൽ വിളിപ്പുറത്ത് എത്താൻ ഇത്രയേറെ സംവിധാനങ്ങളും ആളുകളും സംഘടനകളും ഉണ്ടായിട്ടും ഒരു ഹിന്ദു ബാലികയുടെ മരണനാന്തര ചടങ്ങുകൾ ഇത്രയും നിരുത്തരവാദിത്വപരമായി ചെയ്ത നിങ്ങൾ ആണോ ജനപ്രതിനിധി? ഹിന്ദിക്കാരുടെ കുഞ്ഞ് അല്ലേ എന്ന് ചോദിച്ച പൂജാരിമാർ ആര്? അവർ എവിടുത്തെ പൂജാരിമാർ??ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ; കുറിപ്പ്
By Noora T Noora TJuly 31, 2023ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപണം വന്നിരുന്നു. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
general
രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണ്, ഗർഭിണിയായതുകൊണ്ട് ഇപ്പോൾ എരിവുള്ള ഭക്ഷണം കഴിക്കാനാണ് ഏറ്റവും താൽപര്യം; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പേളി മാണി
By Noora T Noora TJuly 31, 2023അടുത്തിടെയാണ് താൻ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന വാർത്ത ആരാധകരെ പേളി മാണി അറിയിച്ചത്. മൂന്നുമാസം ഗർഭിണി ആണ്. ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ...
general
മാപ്പു തരിക മകളേ, വരും കാലങ്ങളെങ്കിലും നിന്റെ സഹോദരിമാർക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഇന്നാട്ടിലുണ്ടാകും, അതിലേക്കായി മാത്രമായിരിക്കും എന്റെ എല്ലാ പരിശ്രമങ്ങളും; കൃഷ്ണകുമാർ
By Noora T Noora TJuly 31, 2023ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. ജനം ഇതുമുഴുവൻ കാണുന്നുണ്ടെന്നും...
News
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ്
By Noora T Noora TJuly 31, 2023കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂടിൻറെ കാർ അപകടത്തിൽ പെട്ടത്. സുരാജ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു....
Latest News
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024
- കാമുകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവം; തനിക്ക് മണം തിരിച്ചറിയാന്‍ കഴില്ലെന്ന് നടി പൂനം പാണ്ഡെ May 18, 2024