Malayalam
കാവ്യയുടെ ആ വാക്കുകൾ സത്യം ആയി, വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ് ഉയർത്തെഴുന്നേൽപ്പ്; ആരാധകർ പറയുന്നു
കാവ്യയുടെ ആ വാക്കുകൾ സത്യം ആയി, വീണുപോയെന്ന് വിചാരിച്ചോ… ഇത് ഉയർത്തെഴുന്നേൽപ്പാണ് ഉയർത്തെഴുന്നേൽപ്പ്; ആരാധകർ പറയുന്നു

മൂന്ന് വർഷത്തിലെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ എത്തിയത്. സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദിലീപ്.
പഴയ ലെവൽ കോമഡി സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. ഭാര്യ കാവ്യ മാധവനും ദിലീപിന് തിരിച്ച് വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...